may 31 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 31 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01 ന്റെ വിക്ഷേപണം നടന്നതെന്ന്
Show answer
2023 മെയ് 29
Question 2
ഈ വർഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവ ഗീതം പ്രകാശനം ചെയ്തത്
Show answer
മന്ത്രി വി. ശിവൻകുട്ടി
Question 3
2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ നട ക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ 28-ാമത് വാർഷിക കാലാവസ്ഥ ഉച്ചകോടിയുടെ വേദി
Show answer
UAE
Question 4
ക്രൂഡ് ഓയിൽ കള്ളക്കടത്ത് ആരോപിച്ച് നൈജീരിയ തടഞ്ഞുവെച്ച എണ്ണ കപ്പൽ
Show answer
എംടി ഹീറോയിക് ഇഡുൻ
Question 5
2023 ൽ 57 ആമത് ജ്ഞാനപീഠ പുരസ്കാരം നേടിയ വ്യക്തി
Show answer
ദാമോദർ മൌസോ
Question 6
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ എത്രാമത് ചരമ വാർഷികമാണ് 2023 മെയ് 27 ന് ആചരിച്ചത്
Show answer
59
Question 7
തുർക്കി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
റെസെപ് തയ്യിപ് എർദോഗ
Question 8
പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചതെന്ന്
Show answer
2023 മെയ് 28
Question 9
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്
Show answer
75 രൂപയുടെ നാണയം
Question 10
കേന്ദ്ര വിജിലൻസ് കമ്മിഷണറായി (C.V.C) ചുമതലയേറ്റത്
Show answer
പ്രവീൺകുമാർ ശ്രീവാസ്തവ
Question 11
യൂറോപ്യൻ ക്ലബ്ബുകളിലെ ഫുട്ബോൾ ടൂർണമെന്റുകളിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന താരം എന്ന നേട്ടം സ്വന്തമാക്കിയത്
Show answer
ലയണൽ മെസ്സി
Notes: 496 ഗോളുകൾ
Question 12
ഐ.പി.എൽ. പ്ലേ ഓഫിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടം കൈവരിച്ചത്
Show answer
ശുഭ്മാൻ ഗിൽ