Daily Current Affairs-2023-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 30 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കേന്ദ്ര വിജിലൻസ് കമ്മീഷണറായി ചുമതലയേറ്റത് -
Show answer
പ്രവീൺകുമാർ ശ്രീവാസ്തവ
Question 2
മനുഷ്യൻ എവറസ്റ്റ് കീഴടക്കിയതിന്റെ എഴുപതാം വാർഷികം ആചരിക്കുന്നത്
Show answer
2023 മെയ് 29
Question 3
2023 ലെ ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് വേദി -
Show answer
മഥുര, ഉത്തർപ്രദേശ്
Question 4
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിന്റെ സോഫ്റ്റ്‌വെയർ -
Show answer
സംരക്ഷ
Question 5
ഗോവ സംസ്ഥാന രൂപീകരണ ദിനം
Show answer
2023 മെയ് 30
Question 6
IPL ഓറഞ്ച് ക്യാപ്പ് 2023 വിജയി
Show answer
ശുബ്മാൻ ഗിൽ
Question 7
IPL പർപ്പിൾ ക്യാപ്പ് 2023 വിജയി
Show answer
മുഹമ്മദ് ഷമി