may 29 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
വേൾഡ് ബാഡ്മിൻറൺ ഫെഡറേഷന്റെ വേൾഡ് ടൂർ കിരീടം നേടിയ ആദ്യ മലയാളി
Show answer
പ്രണോയ് റോയ്
Question 2
ചൈന തദ്ദേശീയമായി നിർമ്മിച്ച ആദ്യ യാത്രവിമാനം
Show answer
സി 919
Question 3
യൂറോപ്പ്യൻ ക്ലബ് ലെവൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കി -
Show answer
ലയണൽ മെസ്സി
Question 4
വീണ്ടും തുർക്കി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
തയ്യിപ് എർദൊഗാൻ
Notes: 2014 മുതൽ ഇതു മൂന്നാം തവണയാണ് എർദൊഗാൻ വിജയം നേടുന്നത്
Question 5
മലയാളിയായ ഡിനു ജോർജ് കോശി വികസിപ്പിച്ച് ഏത് പ്രൈവറ്റ് മെസേജിംഗ പാറ്റ്ഫോം ആണ് ഗൂഗിളും കേന്ദ്ര ഐടി മന്ത്രാലയവും തിരഞ്ഞെടുത്ത മികച്ച 100 സംരംഭങ്ങളിൽ ഇടം നേടിയത്
Show answer
ഇൻബോക്സ്
Question 6
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്
Show answer
എസ്.വി.ഭട്ടി
Question 7
2023 മെയിൽ ഇന്ത്യ സന്ദർശിക്കുന്ന പുഷ്പ കമൽ ദഹൽ ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്
Show answer
നേപ്പാള്‍
Question 8
എന്നാണ് ചന്ദ്രയാൻ 3 വിക്ഷേപിക്കുന്നത്
Show answer
2023 ജൂലൈ 12
Question 9
നിതി ആയോഗിനു സമാനമായി എല്ലാ സംസ്ഥാനങ്ങളിലും സജ്ജമാക്കുന്ന സംവിധാനം അറിയപ്പെടുന്ന പേര്
Show answer
സ്റ്റേറ്റ് സപ്പോർട്ട് മിഷൻ
Question 10
നീതി ആയോഗിന്റെ 2020 21 കോവിഡ് വർഷത്തെ വാർഷിക ആരോഗ്യ സൂചികയിൽ ഒന്നാമത് എത്തിയ സംസ്ഥാനം
Show answer
കേരളം
Question 11
2025-ലെ കാലാവസ്ഥ ഉച്ചകോടിക്ക് ആതിതേയത്വം വഹിക്കുന്ന രാജ്യം
Show answer
ബ്രസീൽ
Question 12
പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ യു. എസ്. ദ്വീപ് പ്രദേശമായ ഗുവാമിനോ ഏറ്റവും അടുത്ത് രൂപപ്പെട്ട ശക്തമായ ചുഴലിക്കാറ്റ്
Show answer
മാവാര്‍
Question 13
2025ലെ കാലാവസ്ഥാ ഉച്ചകോടിക്ക് (COP 30) ആതിഥേയത്വം വഹിക്കുന്നത്
Show answer
ബെലേഡു പാര, ബ്രസീൽ