Daily Current Affairs-2023-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 28 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഓങ്കോളജി ഫാർമ പാർക്ക് നിർമ്മാണ ഉദ്ഘാടനം എന്ന്
Show answer
മെയ്‌ 29
Question 2
ONV കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാര ജേതാവ്
Show answer
സി.രാധാകൃഷ്ണന്‍
Question 3
ദീപാവലി പൊതു അവധി ദിനമായി പ്രഖ്യാപിച്ച ആദ്യ അമേരിക്കൻ സംസ്ഥാനം
Show answer
പെൻസിൽവാനിയ
Question 4
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത്?
Show answer
എർലിങ് ഹാളണ്ട്
Question 5
ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹമായ - എൻ വി എസ് 1 വീക്ഷേപിക്കുന്നത്
Show answer
2023 മെയ് 29
Notes: വിക്ഷേപണ വാഹനം - ജി എസ് എൽ വി മാർക്ക് - 2 ,സതീഷ് ധവാൻ സ്പേസ് സെൻറർ ,ഭാരം -2232 kg ,നാവിക് പദ്ധതിയുടെ ഭാഗമായാണ് വിക്ഷേപണം