may 27 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ സ്മരണാർത്ഥം രാജ്യത്ത് പുറത്തിറക്കുന്ന നാണയം
Show answer
75 രൂപയുടെ നാണയം
Question 2
ISRO യുടെ പ്രവർത്തനങ്ങളും ബഹിരാകാശ ശാസ്ത്രവും പരിചയപ്പെടുത്തുന്ന പ്രദർശനമായ 'സ്പേസ് എക്സ്പോ 2023'നു വേദിയാകുന്നത്?
Show answer
പാലക്കാട്
Question 3
'ഖൊറാംഷഹർ-4' എന്ന ബാലിസ്റ്റിക് മിസൈൽ പുറത്തിറക്കിയ രാജ്യം?
Show answer
ഇറാൻ
Question 4
2023 മെയ് ൽ സമ്പൂർണ്ണ ഇ- ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ച സംസ്ഥാനം
Show answer
കേരളം
Question 5
2023 മെയ് ൽ അന്തരിച്ച റോക്ക് ആൻഡ് റോൾ രാജ്ഞി എന്നറിയപ്പെടുന്ന വിഖ്യാത ഗായിക -
Show answer
ടീന ടർണർ
Question 6
2023 ഹയർസെക്കൻഡറി വിജയശതമാനം
Show answer
82.95%
Notes: * വിജയശതമാനം കൂടിയജില്ല - എറണാകുളം * കുറവ് -പത്തനംതിട്ട