may 25 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2003ലെ ഇന്റർനാഷണൽ ബുക്കർ പുരസ്കാര ജേതാവ്
Show answer
ജോർജി ഗോസ് പോഡിനോവ്
Notes: നോവൽ -ടൈം ഷെൽട്ടർ
Question 2
ലോകത്തെ ഏറ്റവും ദുരിതമേറിയ രാജ്യം
Show answer
സിംബാവെ
Notes: ഇന്ത്യയുടെ സ്ഥാനം -103, പട്ടികയിൽ ഏറ്റവും പിന്നിൽ- സ്വിറ്റ്സർലാൻഡ്
Question 3
ഗ്രീക്ക് മീറ്റിൽ ലോങ്ങ് ജംപിൽ സ്വർണ്ണം നേടിയ മലയാളി താരം
Show answer
ശ്രീശങ്കർ
Question 4
ഇന്ത്യയുമായി കുടിയേറ്റ ഉടമ്പടി ഒപ്പിട്ട വിദേശ രാജ്യം
Show answer
ഓസ്ട്രേലിയ
Question 5
2023 പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച ഉപഗ്രഹ വിക്ഷേപണ കമ്പനി
Show answer
വെർജിൻ ഓർബിറ്റ്
Notes: സ്ഥാപകൻ -റിച്ചാർഡ് ബ്രാൻസൺ