may 23 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 ൽ G-20 അംഗരാജ്യങ്ങളുടെ വിനോദസഞ്ചാര സമ്മേളനത്തിന് വേദിയാകുന്നത്
Show answer
- ശ്രീനഗർ ജമ്മു കാശ്മീർ
Question 2
2023ല്‍ പാപ്പുവ ന്യൂഗിനിയയുടെയും ഫിജിയുടെയും പരമോന്നത ബഹുമതി ലഭിച്ച ദേശീയ നേതാവ്
Show answer
- നരേന്ദ്ര മോദി
Question 3
ചരിത്രത്തിൽ ആദ്യമായി ജാവലിംഗ് ത്രോ ലോക റാങ്കിങ്ങിൽ ഒന്നാമത് എത്തിയ ഇന്ത്യക്കാരൻ
Show answer
- നീരജ് ചോപ്ര
Question 4
ഐപിഎൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡക്കിൽ പുറത്തായ താരം
Show answer
- ദിനേഷ് കാർത്തിക്
Question 5
കേരളത്തിലെ നാലുവരി തീവണ്ടി പാതയുടെ തുടക്കം ഏത് റൂട്ടിലാണ്?
Show answer
കോയമ്പത്തൂർ - ഷൊർണൂർ
Question 6
ദക്ഷിണ റെയിൽവേ ഫുട്ബോൾ ടീം പരിശീലകനായി നിയമിതനായ മലയാളി?
Show answer
ആർ രാജേഷ്
Question 7
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ പരിശീലകനായി നിയമിതനായത്?
Show answer
യുവാൻ പെഡ്രോ ബെനാലി
Question 8
യൂറോപ്പിലെ ടോപ്പ് ഡിവിഷൻ ഫുട്ബോളിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരി?
Show answer
ജ്യോതി ചൗഹാൻ
Question 9
സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ ഓവറോൾ ചാമ്പ്യന്മാർ ആയത്?
Show answer
തൃശ്ശൂർ
Question 10
പുരുഷ - വനിതാ വ്യത്യാസമില്ലാതെ പൊതു വിഭാഗത്തിൽ സംഘടിപ്പിക്കുന്ന ആദ്യ സ്ക്വാഷ് ലോകകപ്പ് മത്സരത്തിന് വേദിയാകുന്നത്?
Show answer
ചെന്നൈ
Question 11
കേരളത്തിൽ ഈ അധ്യായന വർഷം നിലവിൽ വരുന്ന നഴ്സിംഗ് കോളേജുകളുടെ എണ്ണം
Show answer
50
Question 12
2023 ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം കിരീടം നേടിയത് - ഡാനിയേൽ
Show answer
ഡാനിയേൽ മെദ് വദേവ്