may 22 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023ല്‍ ഇന്ത്യ വനിതാ ലീഗ് ഫുട്ബോൾ കിരീടം നേടിയത് -
Show answer
ഗോകുലം കേരള എഫ് സി
Notes: റണ്ണറപ്പ് - കിക്സ് സ്റ്റാർട്ട് കർണാടക
Question 2
എവിടെയാണ് അപൂർവ്വമായ പൊട്ടുവെള്ളാംബരി ശലഭത്തെ കണ്ടെത്തിയത്
Show answer
വയനാട് ലക്കിടി
Question 3
ലോകത്ത് ആദ്യമായി മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് മൂത്രനാളിയിലെ തടസ്സം മാറാൻ ലാപ്രോസ്കോപ്പിക് സർജറി നടത്തിയ ആശുപത്രി?
Show answer
എയിംസ്( ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) ന്യൂഡൽഹി
Question 4
ജപ്പാനിൽ നടന്ന സീക്കോ ഗോൾഡൻ ഗ്രാൻപ്രി അത്ലറ്റിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ വനിതാ താരം?
Show answer
ശൈലി സിങ്
Notes: വനിതാ ലോങ്ങ്ജംപിൽ 6.65 മീറ്റർ പിന്നിട്ടാണ് മെഡൽ ഉറപ്പിച്ചത്.
Question 5
ദേശീയ നീന്തൽ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാനായി നിയമിതനായ മലയാളി?
Show answer
എസ് രാജീവ്
Question 6
ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് സമ്മേളനത്തിന് വേദിയാകുന്നത്?
Show answer
കാശ്മീർ
Notes: 37 വർഷത്തിനുശേഷം കാശ്മീർ ആതിഥ്യം വഹിക്കുന്ന ആദ്യ രാജ്യാന്തര ചടങ്ങാണിത്.