Daily Current Affairs-2023-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 21 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ജി 7 ഉച്ചകോടിക്കിടയിൽ ഗാന്ധിജിയുടെ പ്രതിമ അനാചാധനം ചെയ്ത വിദേശ നഗരം
Show answer
.- ഹിരോഷിമ
Notes: മൊട്ടൊയാസു നദിക്കരയിലാണ് സ്ഥാപിച്ചത്
Question 2
മുൻ അമേരിക്കൻ പ്രസിഡണ്ട് ഒബാമയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യം
Show answer
റഷ്യ
Question 3
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറായി ചുമതലയേറ്റത്
Show answer
പി ആർ ജിജോയ്
Question 4
2029 ആർട്ടിമിസ് 5 ചാന്ദ്ര വാഹനം നിർമ്മിക്കുന്നത്
Show answer
ബ്ലൂ ഒറിജിൻ
Notes: ആർട്ടമിസ് 3,4 പേടകം നിർമിച്ചത് - സ്പേസ് എക്സ്
Question 5
2023 മെയിൽ അന്തരിച്ച ക്രിക്കറ്റിലും ഹോക്കിയിലും ഒരു രാജ്യത്തിനുവേണ്ടി കളിക്കുക എന്ന അപൂർവ്വ ബഹുമതിക്കുട മയായ ഓസ്ട്രേലിയൻ താരം
Show answer
- ബ്രയാൻ ബൂത്ത്
Question 6
അമ്പെയത്ത് ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം
Show answer
പ്രഥമേഷ് ജവ്കർ
Question 7
2023 മെയിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന?
Show answer
ഓപ്പറേഷൻ ക്ലീൻ കോർപ്
Question 8
ന്യൂയോർക്കിൽ നടന്ന ട്രാക്ക് നൈറ്റ് ഇൻവിറ്റേഷൻ ടൂർണമെന്റിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം?
Show answer
പാരുൽ ചൗധരി
Question 9
അടുത്തിടെ അന്തരിച്ച ബ്രയാൻ ബൂത്ത്‌ ഏത് രാജ്യത്തെ പ്രശസ്ത കായികതാരമാണ്?
Show answer
ഓസ്ട്രേലിയ