Daily Current Affairs-2023-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 20 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
അടുത്തിടെ ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ലാ ലെജിയൻ ഡി ഹോണർ ലഭിച്ചത്?
Show answer
എൻ ചന്ദ്രശേഖരൻ
Question 2
2022 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
Show answer
സേതു
Question 3
താനൂർ ബോട്ട് അപകടത്തെ കുറിച്ച് പഠിക്കുന്ന കമ്മീഷൻ?
Show answer
ജസ്റ്റിസ് വികെ മോഹനൻ കമ്മീഷൻ
Question 4
ഈ വർഷത്തെ SSLC വിജയശതമാനം
Show answer
99.70%
Question 5
ഫിഫ അണ്ടർ 20 ലോകകപ്പിനുള്ള ന്യൂസിലൻഡ് ടീമിൽ കളിക്കുന്ന ഇന്ത്യൻ വംശജൻ?
Show answer
ആര്യൻ രാജ്
Question 6
2023ലെ ഫിഫ അണ്ടർ 20 ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്നത്?
Show answer
അർജന്റീന
Notes: ഇന്തോനേഷ്യ ആതിഥ്യം വഹിക്കേണ്ടിയിരുന്ന ടൂർണമെന്റ് അർജന്റീനയിലേക്കു മാറ്റിയത് കഴിഞ്ഞ മാസമാണ്.
Question 7
"Smoke & Ashes : A writer's journey through opium's hidden histories" എന്ന പുസ്തകത്തിന്റെ രചയിതാവ് ?
Show answer
അമിതാവ് ഘോഷ്
Question 8
ഇന്ത്യയിൽ 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച ദിവസം
Show answer
- 2023 മെയ് 19
Question 9
2023 SSLC വിജയ ശതമാനം കുറഞ്ഞ ജില്ല -
Show answer
വയനാട്
Question 10
SSLC വിജയശതമാനം കൂടിയ ജില്ല -
Show answer
കണ്ണൂർ
Question 11
2023 ജി 7 രാഷ്ട്ര ഉച്ചകോടി നടക്കുന്നത്
Show answer
- ഹിരോഷിമ ജപ്പാൻ