may 19 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോകത്ത് ഏറ്റവും വലിയ തുകയ്ക്ക് വിറ്റ കയ്യെഴുത്ത് രേഖ
Show answer
ഹിബ്രു ബൈബിൾ
Notes: 314.5 കോടി
Question 2
പുതുതായി കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
സിദ്ധാരമയ്യ
Notes: ഉപമുഖ്യമന്ത്രി - ഡി കെ ശിവകുമാർ
Question 3
പുതുതായി കേന്ദ്ര നിയമമന്ത്രിയായി ചുമതലയേൽക്കുന്നത്
Show answer
അർജുൻ മേഘ്വാൾ
Notes: വിമർശനങ്ങളെ തുടർന്ന് സ്ഥാനം നഷ്ടപ്പെട്ടത് - കിരൺ റിജിജു
Question 4
2023 ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ പുരസ്കാരം ലഭിച്ചത്
Show answer
എൻ ചന്ദ്രശേഖരൻ
Notes: ടാറ്റ ഗ്രൂപ്പ് ചെയർമാൻ
Question 5
പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് എന്ന്
Show answer
2023 മെയ് 28
Notes: തറക്കല്ലിട്ടത് - 2020 ഡിസംബർ 10
Question 6
പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് ആര്
Show answer
നാരേന്ദ്ര മോദി
Question 7
ന്യൂയോർക്ക് പോലീസ് വകുപ്പിൽ ക്യാപ്റ്റൻ ആകുന്ന ആദ്യ ഇന്ത്യൻ വംശജ?
Show answer
പ്രതിമ ഭുല്ലര്‍
Question 8
മലയാളി മുദ്ര പുരസ്‌കാരംലഭിച്ചത് അര്‍ക്കാണ്
Show answer
കെ.എന്‍.സുരേഷ് കുമാര്‍
Question 9
നെഹ്റു യുവ കേന്ദ്രയുടെ കേരളമേഖലാ ഡയറക്ടറായി ചുമതലയേറ്റത്
Show answer
എം.അനിൽ കുമാർ