Daily Current Affairs-2023-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 18 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ലിയോണാർഡോ ബൊനൂച്ചി ഏതു രാജ്യത്തെ ഫുട്ബോൾ താരമാണ്?
Show answer
ഇറ്റലി
Question 2
കുടുംബശ്രീ ദിനം?
Show answer
May 17
Question 3
2023ലെ പ്ലാവില സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
Show answer
എന്‍.പ്രഭാകരന്‍
Question 4
സ്വന്തം പേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോ എന്നറിയാൻ കേന്ദ്ര ടെലികോം വകുപ്പ് ആരംഭിച്ച പുതിയ പോർട്ടൽ?
Show answer
സഞ്ചാർ സാഥി
Question 5
വഴികാട്ടിയായി ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയതിന്റെ ബഹുമതി സ്വന്തമാക്കിയത്?
Show answer
ഷെർപ്പ കമിറിത
Notes: 27 തവണ
Question 6
ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ കേരളത്തിന് വെങ്കലം നേടിയത്
Show answer
സച്ചിൻ ബിനു
Question 7
കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച കമ്മീഷൻ?
Show answer
ജസ്റ്റിസ് കെ ബി കോശി കമ്മീഷൻ
Question 8
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഇൻഷുറൻസ് വാർഡ്?
Show answer
കലങ്ങുംമുകൾ ( പുനലൂർ നഗരസഭ)