Daily Current Affairs-2023-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 17 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023 ലെ മലയാറ്റൂർ ഫൗണ്ടേഷൻ അവാർഡ് ജേതാവ് -
Show answer
വി. ജെ ജെയിംസ്
Question 2
എം ടി വാസുദേവന്മാരുടെ അവധി ആഘോഷത്തിന്റെ ഭാഗമായി തിരൂരിൽ സംഘടിപ്പിക്കുന്ന പരുപാടി -
Show answer
സാദരം എം. ടി
Question 3
യു പി എസ് സി ചെയർമാനായി നിയമിതയായത് -
Show answer
മനോജ് സോനി
Question 4
റിലീസ് ചെയ്ത് 10 ദിനങ്ങൾ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം
Show answer
2018
Question 5
കേരള ബാങ്ക് ഡിജിറ്റൽ സേവനങ്ങൾടെ ഇതിന്റെ ഭാഗമായി പുറത്തിറക്കിയ മൊബൈൽ ആപ്പുകൾ
Show answer
കെ. ബി പ്രൈം കെ. ബി പ്രൈം പ്ലസ്
Notes: 2023 മെയ്‌ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Question 6
37 ആമത് ദേശീയ ഗെയിംസിൽ മത്സരയിനമായി ഉൾപ്പെടുത്തിയ കേരളത്തിലെ ആയോധനകല -
Show answer
കളരിപ്പയറ്റ്
Question 7
കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സൺ ആയി നിയമിതനായത്?
Show answer
രവ്നീത് കൗർ
Question 8
ദേശീയ പ്രാധാന്യമുള്ള സ്മാരകമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച തുഗ്നാഥ്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
Show answer
ഉത്തരാഖണ്ഡ്
Question 9
ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിത സർവകലാശാല നിലവിൽ വരുന്ന സംസ്ഥാനം
Show answer
മഹാരാഷ്ട്ര
Question 10
അടുത്തിടെ ഇന്ത്യയിൽ വൻ ലിഥിയം ശേഖരം കണ്ടെത്തിയ രാജസ്ഥാനിലെ ജില്ല
Show answer
നാഗൗർ
Question 11
ഇന്ത്യയിലെ ആദ്യ പോഡ് ടാക്സി സർവീസ് ആരംഭിക്കുന്ന സംസ്ഥാനം
Show answer
ഉത്തർപ്രദേശ്
Question 12
World Hypertension Day
Show answer
May 17
Question 13
World Telecommunication and Information Society Day
Show answer
May 17