Daily Current Affairs-2023-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 16 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ആദ്യ വനിതാ അറബ് ബഹിരാകാശ സഞ്ചാരിയാകാൻ തയ്യാറെടുക്കുന്നത്
Show answer
റയ്യാനത്ത് ബർണാവി
Question 2
കരസേനയുടെ പടിഞ്ഞാറൻ കമാൻഡിനു കീഴിൽ ജലന്തർ ആസ്ഥാനമായുള്ള വജ്ര കോറിന്റെ മേധാവിയായി ചുമതലയേറ്റ മലയാളി
Show answer
ലഫ്.ജനറൽ വിജയ്.ബി.നായർ
Question 3
വ്യോമസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത്
Show answer
എയർമാർഷൽ അശുതോഷ് ദീക്ഷിത്
Question 4
ലാലിഗ ഫുട്ബോൾ കിരീട ജേതാക്കൾ
Show answer
ബാഴ്സലോണ
Question 5
National Dengue Day
Show answer
May 16
Question 6
പാർലമെന്റിന്റെ ചരിത്രത്തിന്റെ ഭാഗമായ പ്രസംഗങ്ങളും നടപടികളും ജനങ്ങളിലെത്തിക്കാൻ ആരംഭിച്ച യുട്യൂബ് ചാനൽ
Show answer
Parliament of India Audio Visual Archives
Question 7
ഹോളിവുഡ് നടനും സംവിധായകനുമായ ടോം ഹാങ്ക്‌സിന്റെ ആദ്യ നോവല്‍
Show answer
'ദി മേക്കിങ് ഓഫ് അനദര്‍ മേജര്‍ മോഷന്‍ പിക്ചര്‍ മാസ്റ്റര്‍പീസ്'
Question 8
ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം
Show answer
സൗദി വെള്ളക്ക