may 15 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ആസ്റ്റർഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് പത്തംഗ ചുരുക്കപട്ടികയിൽ ഇടം നേടിയ മലയാളി
Show answer
- ജിൻസി ജെറി
Notes: 2 കോടി രൂപയാണ് സമ്മാന തുക
Question 2
ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യൂബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടതു
Show answer
കേരള സ്റ്റാർട്ട് അപ്പ് മിഷൻ
Question 3
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച മലയാളികൾ
Show answer
ഹാരിസ്,കെ.ജെ.ജോര്‍ജ്,യു.ടി.ഖാദര്
Question 4
ഹെലികോപ്റ്റർ മാർഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം വകുപ്പിന്റെ പദ്ധതിയാണ് ഹെ
Show answer
ഹെലി ടൂറിസം
Question 5
വാട്ടർ കണക്ഷൻ ലഭിക്കുന്നതിനായി നടപ്പാക്കിയ വെബ് ആപ്ലിക്കേഷൻ
Show answer
ഇ-ടാപ്പ് (eTapp)
Question 6
അടുത്തിടെ ഇന്ത്യൻ നാവികസേന വിജയകരമായി പരീക്ഷിച്ച ശബ്ദത്തേക്കാൾ 3 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന മിസൈൽ
Show answer
ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ
Question 7
ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2023 വേദി
Show answer
റാഞ്ചി (ബിർസ മുണ്ട സ്റ്റേഡിയം)
Question 8
വിക്ഷേപണത്തിന് സജ്ജമാകുന്ന ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം
Show answer
എൻ. വി. എസ് -01
Notes: ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനമായ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്) പദ്ധതിയുടെ ഭാഗമായാണ് വിക്ഷേപണം.