may 14 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യൻ മഹാസമുദ്രം വഴി നടത്തുന്ന ലഹരി കടത്ത് തടയുന്നതിനായി എൻ.സി.ബി.യും, നേവിയും കോസ്റ്റ് ഗാർഡും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി
Show answer
ഓപ്പറേഷൻ സമുദ്രഗുപ്ത
Question 2
അടുത്തിടെ 70 വർഷം തികച്ച രാജ്യത്തെ ഏറ്റവും പഴക്കമേറിയ നാവിക എയർ സ്റ്റേഷൻ
Show answer
ഐ.എൻ.എസ്. ഗരുഡ
Question 3
ഐ.എൻ.എസ്. ഗരുഡ കമ്മിഷൻ ചെയ്തത് :
Show answer
1953 മെയ് 11ന്
Question 4
• സുദിർമാൻ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
Show answer
ബാഡ്മിന്റൺ (മിക്സഡ് ടീം ചാമ്പ്യൻഷിപ്പ്)
Question 5
ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടിയത്
Show answer
ലാലിയൻ സുവാല ചാങ്തേക്ക്
Notes: (മുംബൈ സിറ്റി)
Question 6
- മികച്ച വനിതാ താരം :
Show answer
ഗ്രേസ് ദാങ്കേ
Question 7
മികച്ച യുവതാരം :
Show answer
ശിവശക്തി നാരായണൻ
Question 8
പ്രവാസികൾക്ക് ഓൺലൈനായി കേരളത്തിലെ റവന്യു സർവേ സേവനങ്ങൾ പൂർത്തിയാക്കുന്നതിനായി തയ്യാറാക്കിയ പോർട്ടൽ
Show answer
പ്രവാസി മിത്രം പോർട്ടൽ
Question 9
പുതിയ CBI ഡയറക്ടർ ആയി നിയമിതനാകുന്നത്?
Show answer
പ്രവീൺ സൂദ്