may 12 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അന്താരാഷ്ട്ര നഴ്സസ് ദിനം
Show answer
മെയ് 12
Notes: 2023 Theme: Our Nurses, Our Future
Question 2
ഇന്ത്യൻ ബഹിരാകാശ സംഘടനയുടെ (ISRO) ആദ്യ സെമി ക്രയോജനിക് എൻജിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത് എവിടെവച്ച്
Show answer
തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ISRO പ്രൊപ്പൽഷൻ കോംപ്ലക്സിൽ
Question 3
സംശുദ്ധീകരിച്ച മണ്ണെണ്ണയിൽ നിന്നും ISRO രൂപപ്പെടുത്തിയ റോക്കറ്റ് ഇന്ധനം
Show answer
ഇസ്രോസിൻ
Question 4
ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ
Show answer
വിനോദ് കെ.ജേക്കബ്
Question 5
നോർവെയിലെ പുതിയ അംബാസഡർ
Show answer
ഡോ.അക്വിനോ വിമൽ
Question 6
അണ്ടർ 20 ഫുട്ബോൾ ലോകകപ്പിൽ ന്യൂസിലൻഡ് ടീമിൽ ഇടം നേടിയ ഇന്ത്യൻ വംശജൻ
Show answer
ആര്യൻ രാജ്
Question 7
ഷൂട്ടിങ് ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ
Show answer
സരബ്ജോത് സിങ്, ദിവ്യ സുബ്ബരാജു