may 11 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ജി.വി.രാജ പുരസ്കാരം 2023 - മികച്ച പുരുഷ താരം
Show answer
എം.ശ്രീശങ്കർ (ലോങ് ജംപ്)
Question 2
താനൂർ ബോട്ട് അപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷൻ
Show answer
ജസ്റ്റിസ് വി.കെ.മോഹനൻ
Question 3
ജി.വി.രാജ പുരസ്കാരം 2023 മികച്ച വനിതാ താരം
Show answer
അപർണ ബാലൻ (ബാഡ്മിന്റൺ)
Question 4
ജി.വി.രാജ പുരസ്കാരം 2023 ആജീവനാന്ത നേട്ടങ്ങൾക്കുള്ള പുരസ്കാരം
Show answer
ടി.കെ.ചാത്തുണ്ണി
Question 5
ജി.വി.രാജ പുരസ്കാരം 2023 മികച്ച കായിക പരിശീലകൻ
Show answer
പി.എസ്.വിനോദ് (നീന്തൽ)
Question 6
ജി.വി.രാജ പുരസ്കാരം 2023 മികച്ച കായിക കോളേജ്
Show answer
പാലാ അൽഫോൻസാ കോളേജ്