may 10 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023ൽ ഷൂട്ടിംഗ് ലോകകപ്പ് നടക്കുന്ന സ്ഥലം
Show answer
അസർബൈജാൻ
Question 2
2023-ൽ ഹാർവാർഡ് യൂണിവേഴ്സിറ്റി റാഡ്ക്ലിഫ് ഫെലോഷിപ്പ് നേടിയ മലയാളി ജീവശാസ്ത്രജ്ഞൻ
Show answer
സത്യഭാമ ദാസ് ബിജു
Question 3
2023-ലെ കേരള സർവ്വകലാശാല യുവജനോത്സവം നടക്കുന്ന സ്ഥലം
Show answer
ആലപ്പുഴ
Question 4
2023ൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിന് 'മോച്ച' എന്ന് പേരിട്ട രാജ്യം
Show answer
യെമൻ
Question 5
ഐസിസി മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ആദ്യ തായ്‌ലൻഡ് താരം
Show answer
നറുമോൾ ചൈവായ്
Question 6
അടുത്തിടെ അന്തരിച്ച പ്രശസ്ത ചാക്യാർകൂത്ത്, കൂടിയാട്ടം, പാഠകം കലകളുടെ അരങ്ങത്തെ അതികായൻ
Show answer
പി. കെ. ജി. നമ്പ്യാർ
Question 7
ഒ.എൻ.വി.കർച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2023 ലെ ഒ.എൻ.വി. സാഹിത്യ പുരസ്കാരത്തിന് അർഹനായത്
Show answer
സി.രാധാകൃഷ്ണൻ
Question 8
പുലിസ്റ്റർ പുരസ്കാരം 2023ദേശീയ റിപ്പോർട്ടിങ് വിഭാഗത്തിൽ പുരസ്കാരം:
Show answer
കാരലിൻ കിച്ച്നർ
Question 9
പുലിസ്റ്റർ പുരസ്കാരം 2023കഥാ വിഭാഗത്തിൽ പുരസ്കാരം നേടിയത്:
Show answer
ബാർബറ കിങ്സോൾവർ, ഹെർനാൻ ഡയസ്
Notes: 1917 മുതൽ ജോസഫ് പുലിസ്റ്ററുടെ സ്മരണാർത്ഥം നൽകി വരുന്ന പുരസ്കാരം