may 09 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അടുത്തിടെ അന്തരിച്ച ചെഗുവേരയെ പിടികൂടാൻ സഹായിച്ച ബൊളീവിയൻ ജനറൽ
Show answer
-ഗാരി പ്രാഡോ സാൽമൺ
Question 2
2023 ലെ ലോറസ് പുരസ്കാരം നേടിയ മികച്ച വനിതാ താരം
Show answer
ഷെല്ലി ആൻ ഫ്രേസർ
Question 3
2023 ലെ ലോറസ് പുരസ്കാരം നേടിയ മികച്ച ടീം
Show answer
അർജന്റീന
Question 4
2023 ലെ ലോറസ് പുരസ്കാരം നേടിയ മികച്ച പുരുഷ താരം :
Show answer
ലയണൽ മെസ്സി
Question 5
2023 ലെ ലോറസ് പുരസ്കാരം നേടിയ മികച്ച യുവതാരം
Show answer
കാർലോസ് അൽക്കാരസ്
Question 6
2023 ലെ ലോറസ് പുരസ്കാരം നേടിയ മികച്ച തിരിച്ചുവരവ്
Show answer
ക്രിസ്റ്റ്യൻ എറിക്സൺ
Question 7
ഫോർമുല വൺ കാറോട്ടത്തിൽ മയാമി എഡിഷനിൽ ജേതാവായത്
Show answer
മാക്സ് വെസ്തപ്പാൻ
Question 8
പൊതു വിദ്യാഭ്യാസ പ്രിൻസിപൽ സെക്രട്ടറിയായി നിയമിതയായത്
Show answer
റാണി ജോർജ്
Notes: ഇപ്പോൾ സാമൂഹികനീതി പ്രിൻസിപ്പൽ സെക്രട്ടറിയാണ്, അധികച്ചുമതലയുമാണ്
Question 9
കാസർഗോഡ് ജില്ല കളക്ടറായി നിയമിതനായത്
Show answer
കെ.ഇംബാശേഖർ
Question 10
023 മാഡ്രിഡ് ഓപ്പൺ വിജയി
Show answer
കാർലോസ് അൽക്കാരസ്