may 08 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023ൽ ബോട്ടപകടത്തെ തുടർന്ന് 21 പേർ മരണപ്പെട്ട താനൂർ സ്ഥിതി ചെയ്യുന്ന ജില്ല
Show answer
മലപ്പുറം
Notes: * ദുരന്തം - മെയ് 7 * പുഴ - പൂരപ്പുഴ
Question 2
കാട്ടുതീയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാനഡയിലെ പ്രവിശ്യ
Show answer
ആൽബെർട്ട
Question 3
കേരളത്തിലെ ആദ്യത്തെ സിനി ടൂറിസം പദ്ധതിക്കായി തെരഞ്ഞെടുത്ത സ്ഥലം
Show answer
വെള്ളായണി
Question 4
ജെറെമി ലാൽറിന്നുഗ ഏത് കായികയിനത്തിലാണ് അടുത്തിടെ വെള്ളി മെഡൽ കരസ്ഥമാക്കിയത്
Show answer
ഭാരോദ്വഹനം
Question 5
അടുത്തിടെ യു.എസ്സിൽ നടന്ന സൗണ്ട് റണ്ണിംഗ് ട്രാക്ക് ഫെസ്റ്റിവലിൽ ഏത് കായിക താരമാണ് 5000 മീറ്റർ ഓട്ടത്തിൽ പുരുഷ വിഭാഗത്തിലെ റെക്കോഡ് തിരുത്തിയത്
Show answer
അവിനാഷ് സാംബെ
Question 6
താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് -
Show answer
'അറ്റ്‌ലാന്റിക്'