Daily Current Affairs-2023-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 07 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഡീസൽ എൻജിനുകളിലെ പുക നിയന്ത്രണവുമായി ബന്ധപ്പെട്ട് പരീക്ഷണ ഗവേഷണ പ്രബന്ധത്തിന് സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എൻജിനീയേഴ്സിന്റെ ജോൺ ജോൺസൺ അവാർഡിന് അർഹനായത്
Show answer
ഡോ.ആനന്ദ് ആലമ്പത്ത്
Question 2
• അരുണാചൽപ്രദേശിലെ ടാഗിൻ ഭാഷയിലെ ആദ്യ സിനിമ
Show answer
ലൗ ഇൻ നയനിസ്
Question 3
2023 ലെ മാടമ്പ്സ്മൃതി പുരസ്കാരത്തിന് അർഹനായത്
Show answer
സി.രാധാകൃഷ്ണൻ
Question 4
റാബോട്ടിക് സർജറി സംവിധാനം ഒരുക്കാനുള്ള ആരോഗ്യവകുപ്പിന്റെ പദ്ധതിക്ക് സർക്കാർ തെരഞ്ഞെടുത്ത ആശുപത്രികൾ
Show answer
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, തലശ്ശേരി മലബാർ കാൻസർ സെന്റർ
Question 5
ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്സിങ് ഓസ്ട്രേലിയയുടെ ജനരക്ഷ പുരസ്കാരം നേടിയത്
Show answer
മാതൃഭൂമി
Question 6
ഒ.എൻ.വി. യുവസാഹിത്യ പുരസ്കാരം 2023 ന് അർഹരായത്
Show answer
നീതു സി.സുബ്രഹ്മണ്യൻ, രാഖി ആർ.ആചാരി
Question 7
അപകടത്തെ തുടർന്ന് ഇന്ത്യൻ കരസേന പൂർണമായും നിർത്തലാക്കാൻ തീരുമാനിച്ച ഹെലികോപ്റ്റർ
Show answer
ധ്രുവ്