Daily Current Affairs-2023-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 06 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് ആകുന്ന ആദ്യ വനിത/ആദ്യ മലയാളി?
Show answer
പിടി ഉഷ
Question 2
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായത് ആര്?
Show answer
അന്റോണിയോ ഗുട്ടറസ്
Question 3
ദോഹ ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ ഇന്ത്യക്കാരന്‍
Show answer
നീരജ് ചോപ്ര
Notes: റെക്കോർഡ് - 88.67 മീറ്റർ
Question 4
AI (artificial intelligence ) പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ സർവ്വകലാശാല നിലവിൽ വന്നത്
Show answer
മഹാരാഷ്ട്ര
Question 5
ആദ്യമായി ഗർഭസ്ഥശിശുവിൽ മസ്തിഷ്ക ശസ്ത്രക്രിയ നടത്തി വിജയിച്ച രാജ്യം
Show answer
അമേരിക്ക
Question 6
ബ്രിട്ടീഷ് രാജാവായി ചുമതലയേറ്റത്
Show answer
ചാൾസ് മൂന്നാമൻ