Daily Current Affairs-2023-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 05 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
അടുത്തിടെ അന്തരിച്ച കാരൈക്കുടി ആർ മണി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Show answer
മൃദംഗം
Question 2
അന്തരിച്ച ട്രാൻസ്മാനും മുൻ മിസ്റ്റർ കേരളയുമായ വ്യക്തി    
Show answer
പ്രവീൺ നാഥ്
Question 3
2023 മെയിൽ ഏതു സംസ്ഥാനമാണ് പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളൽ തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി പോർട്ടൽ വികസിപ്പിച്ചത്?
Show answer
കേരളം
Notes: മാലിന്യമുക്തം നവകേരളം'
Question 4
നാഷണൽ ഇന്റലിജൻസ് ഗ്രിഡ് (NATGRID) ബെംഗളൂരു കാമ്പസ് ഉദ്ഘാടനം ചെയ്തത്
Show answer
അമിത് ഷാ
Question 5
വേൾഡ് ജൂനിയർ ജിപി ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരനായി
Show answer
ജെഫ്രി ഇമ്മാനുവൽ
Question 6
മാടമ്പ് കുഞ്ഞുകുട്ടന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന നോവൽ
Show answer
'ഭ്രഷ്ട്'
Question 7
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഡെസ്‌ക്ടോപ്പ് ബ്രൗസര്‍
Show answer
ഗൂഗിള്‍ ക്രോം
Notes: ആപ്പിളിന്റെ സഫാരി ബ്രൗസറാണ് രണ്ടാമത്.
Question 8
ലോകത്തിലെ ആദ്യത്തെ RSV (റെസ്പിറേറ്ററി സ്നിഷ്യൽ വൈറസ് ) വാക്സിന് അംഗീകാരം നൽകിയ രാജ്യം
Show answer
അമേരിക്ക
Question 9
മലബാർ ഗോൾഡിന്റെ ലോകത്തെ ഏറ്റവും വലിയ ജുവലറി സ്റ്റോർ നിലവിൽ വരുന്നത്
Show answer
കോഴിക്കോട്
Question 10
പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന നേട്ടം സ്വന്തമാക്കിയത്
Show answer
എർലിംഗ് ഹലാൻഡ്