Daily Current Affairs-2023-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 04 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോക ബാങ്ക് പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ വംശജൻ - അജയ് ബംഗ
Show answer
- അജയ് ബംഗ
Question 2
നിർത്തലാക്കാൻ തീരുമാനിച്ച പ്രതിരോധ സേനയുടെ സിവിലിയൻ താവളങ്ങൾ
Show answer
- കന്റോൺമെന്റുകൾ
Question 3
2023 ആഗോള മാധ്യമ സ്വാതന്ത്യത്തിൽ ഇന്ത്യയുടെ സ്ഥാനം -
Show answer
161
Question 4
2023 മെയിൽ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 3 വർഷത്തേക്ക് വിലക്കിയ 'നിജൽ എയ്മസ്' ഏത് രാജ്യത്തെ ആദ്യ ഒളിമ്പിക്സ് മെഡൽ ജേതാവാണ്?
Show answer
ബോട്സ്വാന
Question 5
അന്തരിച്ചു വനിതകളുടെ 100 മീറ്ററിൽ മുൻ ലോക ചാമ്പ്യനായ യുഎസ് സ്പ്രിന്റർ
Show answer
ടോറി ബവി
Question 6
ഇറാൻ ജയിലിൽ അടച്ച വനിതാ മാധ്യമപ്രവർത്തകർക്ക് യുഎൻ പുരസ്കാരം .
Show answer
നിലോഫർ ഹമദി, ഇലാഹി മുഹമ്മദി, നർഗീസ് മുഹമ്മദി എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
Question 7
പ്രതിരോധസേനകളുടെ ഭാഗമായ ആംഡ് ഫോഴ്സ് ഹോസ്പിറ്റൽ സർവീസ് ഡയറക്ടറായി നിയമിതനായ മലയാളി?
Show answer
ലഫ് ജനറൽ അജിത് നീലകണ്ഠൻ
Notes: ഈ പദവിയിൽ എത്തുന്ന ആദ്യ മലയാളിയാണ്.
Question 8
ഡോ സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം ലേഖന വിഭാഗത്തിൽ ലഭിച്ചത്?
Show answer
ഡോ എൻ ജയരാജ്
Notes: സാമാജികൻ സാക്ഷി' എന്ന പുസ്തകത്തിനാണ് ലേഖന വിഭാഗത്തിൽ പുരസ്കാരം നേടിയത്.
Question 9
പ്രശസ്ത സംഗീതജ്ഞൻ കമുകറ പുരുഷോത്തമന്റെ സ്മരണയ്ക്കായി കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023ലെ സംഗീത പുരസ്കാരത്തിന് അർഹനായത്?
Show answer
എം ജി ശ്രീകുമാർ
Question 10
ജപ്പാൻ സോഫിയ യൂണിവേഴ്സിറ്റി ചാൻസലർ ആകുന്ന ആദ്യ ഇന്ത്യക്കാരൻ -
Show answer
ഫ. ഡോക്ടർ സാലി അഗസ്റ്റിൻ.
Question 11
എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയം പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് ആദ്യ സാംസ്കാരിക സമുച്ചയം നിലവിൽ വന്നത് -
Show answer
കൊല്ലം
Notes: ഉദ്ഘാടനം - മുഖ്യമന്ത്രി പിണറായി വിജയൻ