may 03 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
പ്രസ് ക്ലബ് ഓഫ് ഇന്ത്യ, പബ്ലിക് സെക്ടർ പി ആർ ഫോറം, ഡൽഹിയിലെ പബ്ലിക് റിലേഷൻസ് സൊസൈറ്റി എന്നിവർ ചേർന്ന് നൽകുന്ന ലൈഫ് ടൈം അച്ചിവ്മെന്റ് പുരസ്കാരം ജേതാവ്
Show answer
ആര് .കെ . നായർ
Question 2
അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പുറത്തുവിട്ട ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം
Show answer
ഇന്ത്യ ഒന്നാമത്
Question 3
IPL ലെ മോശം പെരുമാറ്റത്തെ തുടർന്ന് മാച്ച് ഫീയുടെ 100 % പിഴ ലഭിച്ചവര്‍
Show answer
കോഹ്ലിക്കും, ഗംഭീറിനും
Question 4
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസ് നിർത്തുന്ന എയർലൈൻ സർവീസ് -
Show answer
ഗോ ഫസ്റ്റ്
Question 5
പെൻഷൻ പ്രായം 60 ൽ നിന്ന് 62 ആക്കി കൂട്ടിയെത്തിനെതിരായി പ്രക്ഷോഭം ആരംഭിച്ച രാജ്യം -
Show answer
ഫ്രാൻസ്
Question 6
എന്നാണ് ചാൾസ് രാജാവിന്റെ കിരീട ധാരണം
Show answer
മേയ് 6
Question 7
അന്തരിച്ച ഇസ്രായേൽ ജയിലിൽ നിരാഹാരം കിടന്ന പാലസ്തീൻ നേതാവ്
Show answer
ഖാദന്‍ അദ്നാൻ
Question 8
അര്‍ക്കാണ് വിശ്വ കലാരത്ന പുരസ്കാരം ലഭിച്ചത്
Show answer
സൂര്യാകൃഷ്ണമൂര്ത്തിക്ക്
Notes: അഞ്ചുലക്ഷം രൂപയും ശില്പവു മടങ്ങുന്നതാണ്പുരസ്കാരം
Question 9
യുഎസിലെ ചുലാ വിസ്റ്റയിൽ നടന്ന ഹൈ പെർഫോമൻസ് അത്ലറ്റിക് മീറ്റിൽ ലോങ്ങ്ജമ്പിൽ സ്വർണ്ണം നേടിയ മലയാളി താരം?
Show answer
എം ശ്രീശങ്കർ
Question 10
ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന സിം കാർഡുകളുടെ എണ്ണം പരമാവധി 9ൽ നിന്ന് എത്രയായി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്?
Show answer
4
Question 11
കോഴിക്കോട്ട് നടന്ന ഇന്ത്യൻ സൂ പ്പർകപ്പ് ഫുട്ബോൾ ജേതാക്കളായ ടീം?
Show answer
ഒഡിഷ
Notes: എഫ്.സി. ഫൈനലിൽ ബെംഗളൂരു എഫ്.സി.യെയാണ് തോൽപ്പിച്ചത്.
Question 12
2023-ലെ പത്മപ്രഭാ പുരസ്കാര ത്തിന് അർഹനായ എഴുത്തുകാരന്
Show answer
സുഭാഷ് ചന്ദ്രൻ
Notes: 15,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അട ങ്ങുന്നതാണ് പുരസ്ക്കാരം.
Question 13
ഏത് ഫുട്ബോൾ താരത്തിന്റെ പേരാണ് ബ്രസീലിലെ മിക്കയലി സ് നിഘണ്ടുവിന്റെ ഓൺലൈൻ പതിപ്പിൽ ഉൾപ്പെടുത്തിയത്?
Show answer
പെലെ
Notes: സമാനതകളില്ലാത്ത്, അസാധാരണമായത്, താരതമ്യമില്ലാത്തത് എന്നിവയാ ണ് വാക്കിന് അർഥമായി കൊ ടുത്തിരിക്കുന്നത്. പോർച്ചുഗീസ് ഭാഷയിലാണ് നിഘണ്ടു.
Question 14
ഗോൾഡൻ ഗ്ലോബ് റേസിൽ ഒന്നാമതെത്തുന്ന ആദ്യവനിത?
Show answer
ക്രിസ്റ്റൻ ന്യുഷിഫർ.
Notes: ദക്ഷി ണാഫ്രിക്കൻ സ്വദേശിയാണ് ക്രി സ്റ്റൻ. മലയാളിയായ അഭിലാഷ് ടോമി മത്സരത്തിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. ഇതോടെ ഗോൾ ഡൻ ഗ്ലോബ് റേസ് പൂർത്തിയാ ക്കുന്ന ആദ്യ ഏഷ്യക്കാരനായി അഭിലാഷ്.
Question 15
2023 ൽ 25th വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ റെയിൽവേ സർവിസ്
Show answer
കൊങ്കൺ റെയിൽവേ
Question 16
ആഗോള പത്രസ്വാതന്ത്യദിനം
Show answer
മെയ് 3
Question 17
ആഗോള പത്ര സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം -
Show answer
150