may 02 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചതാരെ
Show answer
ജസ്റ്റിസ് ടി എസ് ശിവജ്ഞാനം
Notes: കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ശിവജ്ഞാനം 2023 മാർച്ച് 31 മുതൽ ആക്ടിംഗ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു
Question 2
ഇന്ത്യയുടെ GST വരുമാനം ഏപ്രിലിൽ എത്ര കോടി രൂപയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി
Show answer
1.87 ലക്ഷം
Notes: ഇത് കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന നികുതിയായ ₹1.67 ലക്ഷം കോടിയിൽ നിന്ന് 12% വർദ്ധനവാണ്
Question 3
2023 ലെ ലീപ്സിഗ് ബുക്ക് പ്രൈസ് നേടിയ റഷ്യന്‍ കവിയത്രി
Show answer
മരിയ സ്റ്റെപനോവ
Notes: ഗേൾസ് വിത്തൗട്ട് ക്ലോത്ത്സ് എന്ന കവിതാസമാഹാരമാണ് അവർക്ക് അഭിമാനകരമായ ലീപ്സിഗ് ബുക്ക് പ്രൈസ് നേടിക്കൊടുത്തത്
Question 4
ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനത്തെത്തിയത് ആര്
Show answer
അഭിലാഷ് ടോമി