Daily Current Affairs-2023-may
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

may 01 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള may 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോക തൊഴിലാളി ദിനം
Show answer
മേയ് 1
Question 2
ആണവോർജ കമ്മീഷൻ ചെയർമാനായി നിയമിതനായത്
Show answer
എ.കെ.മൊഹന്തി
Question 3
ലോക ചെസ്സ് ചാമ്പ്യൻഷിപ് വിജയി
Show answer
ലോക ചെസ്സ് മ ചാമ്പ്യൻഷിപ് വിജയി
Notes: ചെസ്സ് കിരീടം നേടുന്ന ആദ്യ ചൈനക്കാരൻ.റഷ്യൻ ഗ്രാൻഡ്‌മാസ്റ്റർ ഇയാൻ നിപോംനിഷിയെ പരാജയപ്പെടുത്തി
Question 4
ഏഷ്യൻ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ആദ്യമായി ചാമ്പ്യന്മാരായ ഇന്ത്യൻ താരങ്ങൾ
Show answer
സാത്വിക് സായ്രാജ്, ചിരാഗ് ഷെട്ടി
Question 5
ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് റെയിൽ പാലം
Show answer
അഞ്ജി ഖാഡ് പാലം
Question 6
ഇൻഫോസിസിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ആറാമത്തെ കമ്പനി
Show answer
FMCG കമ്പനികളിലൊന്നായ ITC
Question 7
ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ എംഡിയും ചെയർമാനുമായി നിയമിച്ചത്
Show answer
രജനീഷ് കർണാടകത്തെ
Question 8
ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ആർമി അതിന്റെ ആർട്ടിലറി റെജിമെന്റിൽ ഉൾപെടുത്തിയ അഞ്ചു വനിത ഓഫീസർമാർ
Show answer
ലെഫ്റ്റെനെന്റ് മെഹക് സൈനി, ലെഫ്റ്റെനെന്റ് സാക്ഷി ദുബെ, ലെഫ്റ്റെനെന്റ് അതിഥി യാതവ്, ലെഫ്റ്റെനെന്റ് പയസ് മുദ്ഗിൽ, ലെഫ്റ്റെനെന്റ് ആകാൻക്ഷ
Question 9
നിലവിലെ ലോക വനിതാ ചാമ്പ്യനും ചൈനീസ് താരമാണ്
Show answer
ജൂവെഞ്ചുൻ
Question 10
2023 ലോക ചെസ്റ്റ് ചാമ്പ്യൻഷിപ്പ് വേദി
Show answer
അസ്താന (കസാക്കിസ്ഥാൻ )
Question 11
ബഹിരാകാശത്ത് നടന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരി -
Show answer
സുൽത്താൻ അൽ നെയാദി
Question 12
സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്ത സംസ്ഥാനത്തിന് ബി.ആർ അംബേദ്കറുടെ പേരാണ് നൽകിയിരിക്കുന്നത് -
Show answer
തെലങ്കാന
Question 13
പരമാധികാരം സംരക്ഷിക്കുന്ന പുസ്തകങ്ങളുടെ രചയിതാവ് -
Show answer
പി എസ് ശ്രീധരൻ പിള്ള