march 31 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 31 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ആരോഗ്യമന്ത്രാലയത്തിന്റെ ദേശീയ T. B റിപ്പോർട്ട് പ്രകാരം ഏറ്റവും കുറവ് ക്ഷയ രോഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം
Show answer
കേരളം
Question 2
ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരങ്ങളിൽ പഞ്ചായത്ത് തലത്തിലുള്ള സംസ്ഥാന അവാർഡ് ലഭിച്ച പഞ്ചായത്ത്
Show answer
ചെന്നീർക്കര
Question 3
ഏതു വർഷത്തോടെ ഇന്ത്യയിൽ നിന്ന് ക്ഷയരോഗം പൂർണമായും നിർമാർജനം ചെയ്യുമെന്നാണ് പദ്ധതി ഇട്ടിരിക്കുന്നത്
Show answer
2025
Question 4
2023 ഇന്റർനാഷണൽ ഡേ ഓഫ് സീറോ വേസ്റ്റ് ആയി ആചരിക്കുന്നത്
Show answer
മാർച്ച് 30
Question 5
ഇന്റർനാഷണൽ ബുക്കർ 2023 ലോങ്ങ് ലിസ്റ്റിൽ ഇടം നേടിയ പൈർ (Pyre ) എന്ന് നോവൽ രചിച്ച തമിഴ് നോവലിസ്റ്റ്
Show answer
പെരുമാൾ മുരുകൻ
Question 6
രാജ്യത്തെ ഏറ്റവും വലിയ ടെക് ഇൻഫ്രാ എക്സ്പോ ആയ കൺവെർജൻസ് ഇന്ത്യ എക്സ്പോ യുടെ വേദി
Show answer
ന്യൂഡൽഹി
Question 7
ലോക ബാങ്കിന്റെ അടുത്ത തലവനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്.
Show answer
അജയ് ബംഗ
Question 8
ഡിജിറ്റൽ പെയ്മെന്റുകൾക്കായി MicroPay എന്ന പേരിൽ പെയ്മെന്റ് സൊല്യൂഷൻ അവതരിപ്പിച്ച ബാങ്ക്
Show answer
ആക്സിസ് ബാങ്ക്
Question 9
2023 മാർച്ചിൽ ഏഷ്യൻ ഹോക്കി ഫെഡറേഷൻ അറ്റ്സ് അംബാസഡർ ആയി നിയമിതയായ ഇന്ത്യൻ വനിതാ ഹോക്കി ടീം അംഗം
Show answer
സലിം ടിറ്റെ