march 30 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കലാസാംസ്കാരിക മേഖല -സംസ്ഥാന യുവജന കമ്മിഷന്റെ യൂത്ത് ഐക്കൺ പുരസ്കാരങ്ങൾക്ക് അർഹരായത്
Show answer
ആസിഫ് അലി
Question 2
കായിക മേഖല-സംസ്ഥാന യുവജന കമ്മിഷന്റെ യൂത്ത് ഐക്കൺ പുരസ്കാരങ്ങൾക്ക് അർഹരായവർ
Show answer
പി.ആർ. ശ്രീജേഷ്
Question 3
സാഹിത്യ മേഖല-സംസ്ഥാന യുവജന കമ്മിഷന്റെ യൂത്ത് ഐക്കൺ പുരസ്കാരങ്ങൾക്ക് അർഹരായവർ
Show answer
എം. കെ. ഷബിത
Question 4
2023 മാർച്ചിൽ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന
Show answer
ഓപറേഷൻ ഹെൽത്ത് വെൽത്ത്
Question 5
സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിനോദയാത്രയൊരുക്കാൻ കുടുംബശ്രീ ആരംഭിക്കുന്ന സംരംഭം
Show answer
ദി ട്രാവലർ
Question 6
ലീഗൽ മെട്രോളജി നിയമവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനായി ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ ആപ്
Show answer
മാപ്റ്റോൾ ഗ്രീവൻസ്
Question 7
വംശനാശ ഭീഷണി നേരിടുന്നതിനെ തുടർന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംരക്ഷിക്കാൻ തീരുമാനിച്ച പക്ഷി
Show answer
ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
Question 8
ഗേറ്റ് വേ ഓഫ് ഇന്ത്യ മുതൽ എലിഫെന്റാ ഗുഹ വരെ നീന്തുന്ന ആദ്യ വ്യക്തി
Show answer
കൃഷ്ണ പ്രകാശ്
Question 9
2023 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ വംശജനായ ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യ സമര സേനാനി
Show answer
മൂസ മൂല
Question 10
International Atomic Energy Agency @305 ഡയറക്ടർ ജനറലായി വീണ്ടും തിരഞ്ഞെടുത്തത്
Show answer
റാഫേൽ മാറിയാനോ ഗ്രോസി