Daily Current Affairs-2023-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/march/march 29 2023

march 29 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സംസ്ഥാന സർക്കാരിന് കീഴിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ഒരുക്കുന്ന OTT പ്ലാറ്റ്ഫോം
Show answer
സി സ്പേസ്
Question 2
2023 മാർച്ചിൽ അന്തരിച്ച പ്രശസ്ത നാടക പ്രവർത്തകൻ
Show answer
വിക്രമൻ നായർ
Question 3
പൊതുഗതാഗതത്തിൽ റോപ് വേ സേവനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം
Show answer
വാരാണാസി
Question 4
ജമ്മു കാശ്മീരിലെ കതയേയും റിയാസിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ കേബിൾ സ്റ്റേയ്ഡ് റെയിൽവേ പാലം
Show answer
അജി ഖഡ് പാലം
Question 5
G20 ഇൻഫ്രാസ്ട്രക്ചർ വർക്കിംഗ് ഗ്രൂപ്പ് ഉച്ചകോടി നടക്കുന്നത്
Show answer
വിശാഖപട്ടണം
Question 6
ആരവല്ലി നിരകളെ പുനർജീവിപ്പിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച വനവൽക്കരണ പദ്ധതി
Show answer
ആരവല്ലി ഗ്രീൻ വാൾ പ്രൊജക്റ്റ്
Question 7
ദേശീയ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് പ്രകാരം 2022ൽ ഏറ്റവും കൂടുതൽ ക്ഷയരോഗം റിപ്പോർട്ട് ചെയ്തത്
Show answer
ഡൽഹി
Question 8
ലോക ബാഡ്മിന്റൺ ഫെഡറേഷൻ (BWF) ടൂർണമെന്റ് റഫറി ആവുന്ന ആദ്യ ഇന്ത്യക്കാരി
Show answer
ജയശ്രീ നായർ
Question 9
71-മത് അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ് മീറ്റിൽ സംസ്ഥാന പോലീസ് വിഭാഗത്തിൽ കിരീടം നേടിയത്
Show answer
കേരള പോലീസ്