Daily Current Affairs-2023-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/march/march 28 2023

march 28 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
നാട്ടുമാവുകൾ വെച്ച് പിടിപ്പിക്കുന്ന 'നാട്ടുമാമ്പാത' പദ്ധതി ആരംഭിച്ച ജില്ലാ പഞ്ചായത്ത്
Show answer
കോഴിക്കോട്
Question 2
ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം 2021 22 ലഭിച്ച ജില്ലാ പഞ്ചായത്ത്
Show answer
കോഴിക്കോട്
Question 3
ആരുടെ പുസ്തകമാണ് 'ക്യാൻസർ വാർഡിലെ ചിരി
Show answer
ഇന്നസെൻറ്
Question 4
പൂർണ്ണമായും സ്ത്രീലിംഗത്തിൽ തയ്യാറാക്കിയ രാജ്യത്തെ ആദ്യ ബില്ലെന്ന പ്രത്യേകതയ്ക്ക് അർഹമായ നിയമസഭ
Show answer
കേരളം
Question 5
ടെലികോം കേബിൾ കടന്നുപോകുന്ന സ്ഥലത്ത് സർക്കാർ വകുപ്പുകൾക്കടക്കം കുഴിയെടുക്കണമെങ്കിൽ ഇനി ഏത് ആപ്പ് വഴി മുൻകൂർ നോട്ടിസ് നൽകണം.
Show answer
കോൾ ബിഫോർ യു ഡിഗ്
Question 6
രാജ്യത്തെ ഏറ്റവും നിശ്ശബ്ദമായ കപ്പൽ' എന്ന് അവകാശപ്പെടുന്ന കപ്പൽ
Show answer
INS ആൻഡ്രോത്ത്
Question 7
2023 മാർച്ചിൽ മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിനുള്ള ബില്ല് പാസാക്കിയ സംസ്ഥാനം
Show answer
ഛത്തീസ്ഗഡ്
Question 8
സ്വകാര്യതയ്ക്കും സൈബർ സുരക്ഷയ്ക്കും വെല്ലുവിളി ആയതിനാൽ അടുത്തിടെ ടിക് ടോക് നിരോധനം ഏർപ്പെടുത്തിയത്
Show answer
ഫ്രാൻസ്
Question 9
ന്യൂ ഡെവലപ്മെൻറ് ബാങ്കിന്റെ പ്രസിഡന്റായി നിയമിതയായ ദിൽമ റുസേഫ് ഏത് രാജ്യത്തിന്റെ മുൻ പ്രസിഡന്റ് ആണ്
Show answer
ബ്രസീൽ
Question 10
മേരികോമിനു ശേഷം ബോക്സിങ്ങിൽ തുടർച്ചയായി ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമായത്
Show answer
നിഖാത് സരിൻ
Question 11
023 മാർച്ചിൽ വിരമിച്ച ജർമൻ ദേശീയ ഫുട്ബോൾ താരം
Show answer
മേസുട് ഓസിൽ