march 27 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോക നാടക ദിനം
Show answer
മാർച്ച് 27
Question 2
G20 ഷെർഷാ സമ്മേളനത്തിന് വേദിയാകുന്നത്
Show answer
കുമരകം
Question 3
ഔദ്യോഗിക പേരുമാറ്റത്തിന് കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ച അയിരൂർ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
Show answer
പത്തനംതിട്ട
Question 4
പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്
Show answer
കെ വിനോദ് ചന്ദ്രൻ
Question 5
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽകേരളത്തിലെ തൊഴിലാളികളുടെ കൂലി 22 രൂപ വർദ്ധിപ്പി ച്ചതോടെ എത്രയാണ് ഇപ്പോഴത്തെ കൂലി
Show answer
333 രൂപ
Question 6
യു.എ.ഇ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി
Show answer
ഡിജിറ്റൽ ദിർഹം
Question 7
അന്തരിച്ച ഇന്റൽ സഹസ്ഥാപകൻ
Show answer
ഗോർഡൻ മുർ
Question 8
2023 ലെ ആബേൽ സമ്മാനത്തിന് അർഹനായത്
Show answer
ലൂയിസ് എ. കഫറെലി
Question 9
ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ്
Show answer
ടെറാൻ
Question 10
2023 ലെ ഷൂട്ടിംഗ് വേൾഡ് കപ്പിന് വേദിയാകുന്നത്
Show answer
ഭോപ്പാൽ
Question 11
അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമായി മാറിയത്
Show answer
ക്രിസ്റ്റ്യാനോ റൊണാൾഡോ