march 26 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ആദ്യ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് 2023 ചാമ്പ്യന്മാർ
Show answer
മുംബൈ ഇന്ത്യൻസ്
Question 2
ആദ്യ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് 2023 റണ്ണേഴ്സ് അപ്പ്
Show answer
ഡൽഹി ക്യാപിറ്റൽസ്
Question 3
ആദ്യ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് 2023 -ഫൈനൽ ഓഫ് ദി മാച്ച്
Show answer
നതാലി സ്കീവർ
Question 4
ആദ്യ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് 2023-പ്ലെയർ ഓഫ് ദ ടൂർണമെന്റ്
Show answer
ഹെയ്ലി മാത്യൂസ്
Question 5
2023-ലെ ആബേൽ പ്രൈസ് സ്വീകർത്താവ് -
Show answer
ലൂയിസ് കാഫറെല്ലി
Question 6
ആർദ്ര കേരളം അവാർഡ്-2021 - 2022 -ജില്ലാ പഞ്ചായത്ത്
Show answer
കോഴിക്കോട്
Question 7
ആർദ്ര കേരളം അവാർഡ് – 2021 - 2022 -കോർപ്പറേഷൻ -
Show answer
തിരുവനന്തപുരം
Question 8
ആർദ്ര കേരളം അവാർഡ് – 2021 - 2022 -മുനിസിപ്പാലിറ്റി
Show answer
പിറവം
Question 9
ആർദ്ര കേരളം അവാർഡ് – 2021 - 2022 ബ്ലോക്ക് പഞ്ചായത്ത്
Show answer
മുളന്തുരുത്തി
Question 10
ആർദ്ര കേരളം അവാർഡ് – 2021 - 2022 -ഗ്രാമപഞ്ചായത്ത് -
Show answer
ചെന്നീർക്കര
Question 11
ആർദ്ര കേരളം അവാർഡ് – 2021 - 2022 -വിജ്ഞാന പ്രതിമ സ്ഥാപിക്കുന്നത് -
Show answer
മഹാരാഷ്ട്ര
Question 12
023-ൽ അന്തരിച്ച മലയാളത്തിലെ ഹാസ്യ നടനും മുൻ ലോക്സഭാ എംപിയും
Show answer
ഇന്നസെന്റ്