march 23 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോക കാലാവസ്ഥാ ദിനം
Show answer
മാർച്ച് 23
Question 2
സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ പെരുമ്പളം സ്വദേശിയായ വനിത
Show answer
എസ്. സന്ധ്യ
Question 3
2023 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന വ്യക്തി
Show answer
P. V സതീഷ്
Question 4
ഏഷ്യയിലെ ഏറ്റവും വലിയ 4 മീറ്റർ ലിക്വിഡ് മിറർ ടെലിസ്കോപ്പ് എവിടെയാണ് ഉദ്ഘാടനം ചെയ്തത്
Show answer
ഉത്തരാഖണ്ഡ്
Question 5
2023 മാർച്ചിൽ ഭൂചലനം ഉണ്ടായ ഹിന്ദുകുഷ് മേഖല ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്
Show answer
അഫ്ഗാനിസ്ഥാൻ
Question 6
2023 ISL ഫുട്ബോൾ ചാമ്പ്യന്മാർ ആയ എ ടി കെ മോഹൻ ബഗാൻ അടുത്ത സീസൺ മുതൽ ഏത് പേരിലാണ് അറിയപ്പെടുക
Show answer
മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്
Question 7
. 2023 മാർച്ചിൽ അന്തരിച്ച ആന്തണി റിബല്ലോ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
Show answer
കായികം(ഫുട്ബോൾ)
Question 8
തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ഗോൾഡൻ ഡക്ക് ആകുന്ന ആദ്യ ഇന്ത്യൻ താരം
Show answer
സൂര്യകുമാർ യാദവ്