march 22 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഒരു വനിതാ കളിക്കാരിയുടെ പേരിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്റ്റേഡിയം
Show answer
റാണി ഗേൾസ് ഹോക്കി ടർഫ്
Question 2
തമിഴ്നാട്ടിലെ പതിനെട്ടാമത് വന്യജീവി സങ്കേതം
Show answer
തന്തൈ പെരിയാർ മൃഗസംരക്ഷണ കേന്ദ്രം
Question 3
കേരള അവാർഡിന്റെ മെഡലുകളും മൊമെന്റോകളും ഡിസൈൻ ചെയ്ത വ്യക്തി
Show answer
ഗോഡ്ഫ്രെ ദാസ്
Question 4
വിവരാവകാശ നിയമപ്രകാരം വിദേശികൾക്ക് ഇന്ത്യയിലെ അധികാരികളിൽ നിന്ന് വിവരങ്ങൾ തേടാമെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു
Show answer
ഡൽഹി ഹൈക്കോടതി
Question 5
ബംഗ്ലാദേശിലെ ആദ്യത്തെ അന്തർവാഹിനി ബേസ്
Show answer
ഷെയ്ഖ് ഹസീന
Question 6
അഞ്ചാമത്തെ പോഷൻ പഖ്വാഡയുടെ തീം
Show answer
എല്ലാവർക്കും പോഷകാഹാരം: ആരോഗ്യകരമായ ഇന്ത്യയിലേക്ക് ഒരുമിച്ച്
Question 7
രാജ്യത്തെ പ്രധാനപ്പെട്ട 6 നദികളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാരിന്റെ ജലശക്തി മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ട നദി
Show answer
പെരിയാർ
Question 8
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ സ്ഥാപിതമാകുന്ന കേരളത്തിലെ ക്ഷേത്രം
Show answer
പുഷ്പഗിരി അഗ്രഹാര സീതാരാമസ്വാമി ക്ഷേത്രം
Question 9
കോടതികൾക്ക് രേഖകൾ മുദ്രവെച്ച കവറിൽ കൈമാറുന്നത് ജുഡീഷ്വൽ നടപടികളുടെ മൗലിക തത്ത്വങ്ങൾക്ക് എതിരാണെന്ന് പ്രസ്താവിച്ചത് സുപ്രീംകോടതിചീഫ് ജസ്റ്റിസ്
Show answer
ഡി. വൈ. ചന്ദ്രചൂഡ്
Question 10
ഏഷ്യയിലെ ഏറ്റവും വലിയ 4 മീറ്റർ ലിക്വിഡ് മിറർ ടെലിസ്കോപ്പ് എവിടെയാണ് ഉദ്ഘാടനം ചെയ്തത്
Show answer
ഉത്തരാഖണ്ഡ്
Question 11
ബിപിൻ ദി മാൻ ബിഹൈൻഡ് യൂണിഫോം എന്ന പുസ്തകത്തിന്റെ രചയിതാവ്
Show answer
രചന ബിഷ്ത് റാവത്ത്