Daily Current Affairs-2023-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/march/march 21 2023

march 21 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോക വന ദിനം
Show answer
മാർച്ച് 21
Question 2
ലോക ഡൗൺ സിൻഡ്രോം ദിനം
Show answer
മാർച്ച് 21
Question 3
2023 യുവകലാസാഹിതി വയലാർ രാമവർമ്മ കവിത പുരസ്കാരം ലഭിച്ചത്
Show answer
മാധവൻ പുറച്ചേരി
Question 4
ലോക കവിതാ ദിനം
Show answer
മാർച്ച് 21
Question 5
എ.ടി.പി മാസ്റ്റേഴ്സ് 1000 ടെന്നിസ് ടൂർണമെന്റിൽ കിരീടം നേടുന്ന പ്രായം കൂടിയ താരമായ ഇന്ത്യക്കാരൻ
Show answer
രോഹൻ ബൊപ്പണ്ണ
Question 6
മറൈൻ സെക്യൂരിറ്റി ബെൽറ്റ് 2023 എന്ന ത്രിരാഷ്ട്ര നാവിക അഭ്യാസത്തിൽ റഷ്യയോടൊപ്പം ഉള്ള രാജ്യങ്ങൾ ഏതൊക്കെ
Show answer
ചൈന, ഇറാൻ
Question 7
ഏത് രാജ്യവുമായാണ് ഡിജിറ്റൽ കറൻസി രംഗത്ത് റിസർവ് ബാങ്ക് സഹകരണത്തിന് ഒരുങ്ങുന്നത്
Show answer
യു എ ഇ
Question 8
ബഹിരാകാശത്ത് ഇന്ത്യക്കാരെ എത്തിക്കാനായുള്ള ISRO യുടെ ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണ ദൗത്യം അറിയപ്പെടുന്ന പേര്
Show answer
ടി വി ഡി 1
Question 9
കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (CCI) സിഎംഡിയായി നിയമിച്ചത്
Show answer
ലളിത് കുമാർ ഗുപ്ത
Question 10
മലയാറ്റൂർ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ 16-ാമത് മലയാറ്റൂർ അവാർഡ് ജേതാവ്
Show answer
ബെന്യാമിൻ
Question 11
കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷക -
Show answer
പത്മ ലക്ഷ്മി