march 20 2023
അടുത്തിടെ ബിപിൻ: " ദി മാൻ ബിഹൈൻഡ് ദി യൂണിഫോം" എന്ന പേരിൽ ഒരു പുസ്തകം എഴുതിയ ഇന്ത്യയിൽ നിന്നുള്ള പത്രപ്രവർത്തകയും എഴുത്തുകാരിയുമായ വ്യക്തി?
Show answer
രചന ബിശ്വത് റാവത്ത്
Notes :-
Notes :-
പൂനെ
Notes :-
Notes :-
2023 മാർച്ച് 20 ന് ഇന്ത്യയിൽ “സമാധാനത്തിനായുള്ള സ്വതന്ത്രവും തുറന്നതുമായ ഇൻഡോ പസിഫിക് പ്ലാൻ അവതരിപ്പിക്കാൻ പോകുന്ന ജപ്പാൻ പ്രധാനമന്ത്രിയുടെ പേര്?
Show answer
ഫ്യൂമിയോ കിഷി
Notes :-
Notes :-
2023 മാർച്ച് 19 ന് എം.കെ.ജിനചന്ദ്രൻ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം ഏത്?
Show answer
കേരള യുണൈറ്റഡ് എഫ്.സി
Notes :-
Notes :-
സെർജിയോ പേരസ്
Notes :-
Notes :-
എമാർ (ദുബായ്)
Notes :-
Notes :-
രോഹൻ ബൊപ്പണ്ണ
Notes :-
Notes :-
ശ്രീ രാജീവ് മൽഹോത്രയും, ശ്രീമതി വിജയ വിശ്വനാഥനും
Notes :-
Notes :-
2023 മാർച്ച് 19 ന് ഫൈനൽ മത്സരത്തിൽ ബ്രിജേഷ് ശേഷം ഏഷ്യൻ ഒമാനിയെ തോൽപ്പിച്ചതിന് ബില്യാർഡ് കിരീടം നില നിർത്തിയ ഇന്ത്യൻ താരത്തിന് പേര്?
Show answer
പങ്കജ് അദ്വാനി
Notes :-
Notes :-
ബോംബെ ജയശ്രീ
Notes :-
Notes :-
മാർച്ച് 20
Notes :-
Notes :-
മാർച്ച് 20
Notes :-
Notes :-
മാർച്ച് 20
Notes :-
Notes :-
ആലപ്പുഴ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തകഴി സ്മാരകം ഏർപ്പെടുത്തിയ 2022 തകഴി പുരസ്കാരത്തിന് അർഹനായത്?
Show answer
എം മുകുന്ദൻ
Notes :-
Notes :-
ഹീമോഫീലിയ, അരിവാൾ രോഗം,തലാസീമിയ തുടങ്ങിയ രക്തജന്യ രോഗങ്ങളുടെ സമഗ്രചികിത്സ ഉറപ്പാക്കുന്ന പദ്ധതി?
Show answer
ആശാധാര
Notes :-
Notes :-
കോഴിക്കോട് ജില്ല ആശുപത്രി
Notes :-
Notes :-
സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കുന്നതിന് വേണ്ടി സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി?
Show answer
ഇ - മുറ്റം
Notes :-
Notes :-
നിഷാൻ
Notes :-
Notes :-
ചൈനയും ഇന്ത്യയുടെ അരുണാചൽ പ്രദേശും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയായി മക്മോഹൻ രേഖയെ ഔദ്യോഗികമായി അംഗീകരിച്ചു കൊണ്ട് ഏത് രാജ്യമാണ് ഉദയകക്ഷി പ്രമേയം പാസാക്കിയത്?
Show answer
USA
Notes :-
Notes :-
എ ടി കെ മോഹൻ ബഗാൻ
Notes :-
Notes :-
ജിയാനി ഇൻഫെന്റിനോ
Notes :-
Notes :-