march 18 2023
പട്ടികജാതി, പട്ടിക വർഗ യുവാക്കൾക്കിടയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയായ ഉന്നതി ആരാണ് ഉദ്ഘാടനം ചെയ്തത്?
Show answer
പ്രസിഡന്റ് ദ്രൗപതി മുർമു
Notes :-
Notes :-
സീറോ എമിഷൻ ഫീഡർ കണ്ടെയ്നർ കപ്പലുകൾ നിർമ്മിക്കാൻ കൊച്ചിൻ ഷിപ്യാർഡിന് 550 കോടി രൂപയുടെ ഓർഡർ ലഭിച്ചത് ഏത് രാജ്യത്തു നിന്നാണ്?
Show answer
നോർവേ
Notes :-
Notes :-
മേഘാലയയ്ക്ക് ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ലഭിക്കാൻ സഹായിച്ച ഇലക്ട്രിക് ലൈൻ ഏത് തീയതിയിലാണ് കമ്മീഷൻ ചെയ്തത്?
Show answer
15 മാർച്ച് 2023
Notes :-
Notes :-
ഏത് പദ്ധതി പ്രകാരമാണ് ഏഴ് സംസ്ഥാനങ്ങളിൽ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ കേന്ദ്രം തീരുമാനിച്ചത്?
Show answer
പി.എം.മിത്ര
Notes :-
Notes :-
യു.കെ ആസ്ഥാനമായുള്ള എയർ ട്രാൻസ്പോർട്ട് ഗവേഷണ സ്ഥാപനമായ സ്കൈ ട്രാക്സ് 2023 പ്രകാരം, ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം ഏതാണ്?
Show answer
സിംഗപ്പൂരിലെ ചാംഗി എയർ പോർട്ട്
Notes :-
Notes :-
സി.ഐ.എസ്.എഫിൽ മുൻ അഗ്നിവീരന്മാർക്ക് എത്ര ശതമാനം സംവരണമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്?
Show answer
10 ശതമാനം
Notes :-
Notes :-
കോസ്മോസ് മലബാറിക്കസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കേരളവും ഏത് രാജ്യവും തമ്മിൽ ഒപ്പിട്ട പദ്ധതിയാണ്?
Show answer
നെതർലാൻഡ്സ്
Notes :-
Notes :-
ഇന്ത്യാ ഗവണ്മെന്റ് ദേശീയ തലസ്ഥാനത്ത് നടക്കുന്ന മില്ലറ്റുകളെ കുറിച്ചുള്ള രണ്ടു ദിവസത്തെ ആഗോള കോൺഫറൻസിൽ ഏത് പേരിലാണ് വീഡിയോ റിലീസ് ചെയ്യുന്നത്?
Show answer
ശ്രീ അന്ന
Notes :-
Notes :-
ശക്തികാന്ത ദാസ്
Notes :-
Notes :-
ശിവശങ്കരി
Notes :-
Notes :-