Daily Current Affairs-2023-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/march/march 17 2023

march 17 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2022-ലെ സരസ്വതി സമ്മാൻ സ്വീകർത്താവ്
Show answer
ശിവശങ്കരി
Question 2
2022-ലെ തകഴി അവാർഡ് ജേതാവ്
Show answer
എം മുകുന്ദൻ
Question 3
023 ലെ സെൻട്രൽ ബാങ്കിംഗ് അവാർഡുകളിൽ 'ഗവർണർ ഓഫ് ദ ഇയർ' എന്ന ബഹുമതി ലഭിച്ച വ്യക്തി
Show answer
ശക്തികാന്ത ദാസ്
Question 4
2023 ലെ ലോക ഉറക്ക ദിനത്തിന്റെ തീം
Show answer
റക്കം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്
Question 5
ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി നിയമിതനായ വ്യക്തി -
Show answer
എറിക് ഗാർസെറ്റി
Question 6
2023-ൽ രാഷ്ട്രപതിയുടെ കളർ അവാർഡ് നേടിയ ഇന്ത്യൻ നേവിയുടെ ഗണ്ണറി സ്കൂൾ
Show answer
ഐഎൻഎസ് ദ്രോണാചാര്യ
Question 7
രണ്ടാമത് അഷിത സ്മാരക പുരസ്കാരം നേടിയത്
Show answer
സുഭാഷ് ചന്ദ്രൻ
Question 8
അഗ്നിരക്ഷാസേനയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീയണക്കൽ ദൗത്യം
Show answer
മിഷൻ സേഫ് ബത്ത്
Question 9
2023 മാർച്ചിൽ അന്തരിച്ച ചേലനാട് സുഭദ്ര ഏത് കലാ രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു
Show answer
കഥകളി
Question 10
സംസ്ഥാനത്തെ 33115 അങ്കണവാടികളെ ഊർജ്ജ സ്വയം പര്യാപ്തമാക്കുന്നത് ലക്ഷ്യമിട്ട് ആരംഭിക്കുന്ന പദ്ധതി
Show answer
അംഗൻ ജ്യോതി
Question 11
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്ര ഉത്സവ വേദി
Show answer
ആലപ്പുഴ
Question 12
കെർമഡെക് ദ്വീപ് (Kermadec Island ) ഏത് രാജ്യത്തിന്റെ ഭാഗമാണ്
Show answer
ന്യൂസിലാൻഡ്