march 16 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അടുത്തിടെ അന്തരിച്ച ഹൈജംപിലെ ഫോസ്ബറി ഫ്ളോപ്പിന്റെ ഉപജ്ഞാതാവ്?
Show answer
ഡിക്ക് ഫോസ്ബറി
Question 2
ഇക്കൊല്ലത്തെ (2023) അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിനുള്ള ആദ്യ പട്ടികയിൽ ഇടം നേടിയ തമിഴ് സാഹിത്യകാരൻ?
Show answer
പെരുമാൾ മുരുകൻ
Question 3
ദേശീയ വാക്സിനേഷൻ ദിനം
Show answer
മാർച്ച് 16
Question 4
കായിക മത്സര വിജയികൾക്ക് ഇ- സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന സംസ്ഥാനം
Show answer
കേരളം
Question 5
LIC യുടെ താൽക്കാലിക ചെയർമാനായി നിയമിതനായത്
Show answer
സിദ്ധാർത്ഥ മൊഹന്തി
Question 6
സെറികൾച്ചറിസ്റ്റുകൾക്കായി ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം
Show answer
ഉത്തരാഖണ്ഡ്
Question 7
ഇന്ത്യയും സിംഗപ്പൂരും തമ്മിൽ നടക്കുന്ന സംയുക്ത സൈനിക അഭ്യാസം
Show answer
ബോൾഡ് കുരുക്ഷേത്ര
Question 8
IQAir റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും അധികം മലിനീകരണം ഉള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം
Show answer
8
Question 9
CO- ഇറക്കുമതി ചെയ്ത് കടലിനടിയിൽ കുഴിച്ചിട്ട ആദ്യ രാജ്യം
Show answer
ഡെന്മാർക്ക്
Question 10
ഹൈജമ്പിൽ ഫോസ്ബറി ഫ്ലോപ്പ് എന്ന ശൈലി കൊണ്ടുവന്ന അടുത്തിടെ അന്തരിച്ച ഹൈജമ്പ് ഇതിഹാസം
Show answer
ഡിക്ക് ഫോസ്ബറി
Question 11
2023ലെ ലോക സീനിയർ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ വേദി
Show answer
ന്യൂഡൽഹി