march 15 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
പുതുതായി അവതരിപ്പിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഓടിക്കുന്ന ആദ്യ വനിത ആരാണ്?
Show answer
സുരേഖ യാദവ്
Question 2
കേരള ഡിജിറ്റൽ സർവകലാശാല മലയാളത്തിലേക്ക് വിവർത്തനം ചെയ്ത സാങ്കേതിക പുസ്തകങ്ങളുടെ ആദ്യ സെറ്റ് 2023 മാർച്ച് 17 ന് ആരാണ് ഔദ്യോഗികമായി പുറത്തിറക്കുക?
Show answer
പ്രസിഡന്റ് ദ്രൗപതി മുർമു
Question 3
ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ടൂറിസം മന്ത്രിമാരുടെ യോഗം ഇന്ത്യയിലെ ഏത് നഗരത്തിലാണ് നടക്കുന്നത്?
Show answer
വാരണാസി
Question 4
ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച പവർ ടേക്ക് ഓഫ് ഷാഫ്റ്റിന്റെ വിജയകരമായ ഫ്ലൈറ്റ് ടെസ്റ്റ് 2023 മാർച്ച് 14 ഏത് വിമാനത്തിലാണ് നടത്തിയത്?
Show answer
എൽ.സി.എ തേജസ്
Question 5
ഇന്ത്യൻ രൂപയിൽ പേയ്മെന്റുകൾ തീർപ്പാക്കാൻ സ്പെഷ്യൽ വോസ്ട്രോ റുപ്പി അക്കൗണ്ടുകൾ തുറക്കാൻ എത്ര രാജ്യങ്ങൾക്ക് ആർ.ബി.ഐ അനുമതി നൽകിയിട്ടുണ്ട്?
Show answer
18 രാജ്യങ്ങൾ
Question 6
2026ലെ 23ആമaത് ഫിഫ ലോകകപ്പിൽ ആകെ എത്ര മത്സരങ്ങൾ കളിക്കും?
Show answer
104 മത്സരങ്ങൾ
Question 7
2023 ഫെബ്രുവരി മാസത്തെ ഐ.സി.സി പുരുഷ താരത്തിനുള്ള പുരസ്കാരം നേടിയത്
Show answer
ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്)
Question 8
2023 ഫെബ്രുവരി മാസത്തെ ഐ.സി.സി വനിതാ പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടിയത്?
Show answer
ആഷ്ലി ഗാർഡ്നർ (ഓസ്ട്രേലിയ)
Question 9
023 - ലെ വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ?
Show answer
എം.സി മേരി കോം, ഫർഹാൻ
Question 10
2023 മാർച്ചിൽ അന്തരിച്ച നൊബേൽ സമ്മാന ജേതാവായ പ്രശസ്ത ജപ്പാനീസ് നോവലിസ്റ്റ്?
Show answer
കെൻസാബു റോ ഒയെ
Question 11
എൽ.ഐ.സി. യുടെ പുതിയ എം.ഡി.യായി നിയമിതനായത്?
Show answer
തബ്ലേഷ് പാണ്ഡെ എം.ജഗന്നാഥ്
Question 12
ലോക ഉപഭോക്തൃ അവകാശ ദിനം?
Show answer
മാർച്ച് 15