march 11 2023
അർദ്ധചാലക വിതരണ ശൃംഖലയിലും ഇന്നൊവേഷൻ പങ്കാളിത്തത്തിലും ഇന്ത്യ ഏത് രാജ്യവുമായി ധാരണാപത്രം ഒപ്പു വെച്ചു?
Show answer
യു.എസ്.എ
Notes :-
Notes :-
ഗോവ
Notes :-
Notes :-
2023 മാർച്ച് 10 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള ദേശീയ പ്ലാറ്റ് ഫോമിന് മൂന്നാം സെഷന്റെ തീം എന്താണ്?
Show answer
മാറുന്ന കാലാവസ്ഥയിൽ പ്രാദേശിക പ്രതിരോധ ശേഷി കെട്ടിപ്പടുക്കുക
Notes :-
Notes :-
2023 മാർച്ച് 07 ന് ആരംഭിച്ച അഞ്ച് ദിവസത്തെ 'ഷാങ് ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തിന്റെ ഉത്സവങ്ങളിൽ ഒന്നാണ്?
Show answer
മണിപ്പൂർ
Notes :-
Notes :-
എച്ച് എൻ 2 ഇൻഫ്ളുവൻസ് കേസുകൾ മൂലം ഇന്ത്യയിൽ ആദ്യത്തെ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങളിലാണ്?
Show answer
കർണാടക, ഹരിയാന
Notes :-
Notes :-
ഇന്റർനാഷണൽ മാരിടൈം എക്സർസൈസ് കട്ട്ലാസ് എക്സ്പ്രസ് 2023 ന് ടെ സ് പേസിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ ഏത് കപ്പൽ?
Show answer
ഐ.എൻ.എസ് തികണ്ട്
Notes :-
Notes :-
ജനപ്പെരുപ്പം, സമുദ്രജലത്തിൽ മുങ്ങുക, ഭൂകമ്പ സാധ്യത തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിൽ ഏത് രാജ്യമാണ് അതിന്റെ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് ബോർണിയോയിലേക്ക് മാറ്റാൻ ഒരുങ്ങുന്ന രാജ്യം?
Show answer
ഇന്തോനേഷ്യ
Notes :-
Notes :-
ഷി ജിൻ പിംഗ്
Notes :-
Notes :-
പ്രതിരോധ മന്ത്രാലയം എച്ച്.എ.എല്ലുമായി ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി ഏത് വിമാനത്തിന് കരാർ ഒപ്പിട്ടു?
Show answer
ഡോർനിയർ 228
Notes :-
Notes :-
2023 ലെ സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്വമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ്?
Show answer
ശ്വാമപ്രസാദ്
Notes :-
Notes :-
കർണാടക (ഹസൻ ജില്ലയിലെ ആളൂരിൽ)
Notes :-
Notes :-
ജനിതക വിവരങ്ങൾ ക്രമപ്പെടുത്തി സംഭരിച്ചു സൂക്ഷിക്കുന്ന രാജ്യത്തെ ആദ്യ ജീനോം ഡേറ്റാ സെന്റർ സ്ഥാപിക്കുന്ന സംസ്ഥാനം?
Show answer
കേരളം
Notes :-
Notes :-
സച്ചിൻ തെണ്ടുൽക്കർ
Notes :-
Notes :-