Daily Current Affairs-2023-march
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/march/march 08 2023

march 08 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യൻ എയർഫോഴ്സ് കോംബാറ്റ് യൂണിറ്റിന്റെ കമാൻഡർ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയുടെ പേര്?
Show answer
ഗ്രൂപ്പ് ക്യാപ്റ്റൻ ഷാലിസ ധാമി
Question 2
ഗുരു ചേമഞ്ചേരി പുരസ്കാരം (2023) ജേതാവ്?
Show answer
ഡോ.പിയുഷ് നമ്പൂതിരിപ്പാട്
Question 3
കേന്ദ്ര സർക്കാരിന്റെ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സി.ജി.എ.) ആയി നിയമിതനായത്?
Show answer
എസ്.എസ്.ദുബെ
Question 4
2023 മാർച്ച് 07 ന് ഏത് അടിസ്ഥാന ട്രെയിനർ വിമാനം വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം 6,828.36 കോടി രൂപയുടെ കരാറിൽ ഒപ്പു വെച്ചു?
Show answer
70 HTT 40 അടിസ്ഥാന പരിശീലക വിമാനം
Question 5
ഏത് തീയതിയിലാണ് നിർത്തലാക്കപ്പെട്ട മേഘട്രോപ്പിക്സിന്റെ നിയന്ത്രിത റീ എൻട്രി പരീക്ഷണം വിജയകരമായി നടത്തിയത്?
Show answer
7 മാർച്ച് 2023
Question 6
2023 മാർച്ച് 07 ന് ഏത് കപ്പലിൽ നിന്നാണ് ഇന്ത്യൻ നേവി ഒരു മീഡിയം റേഞ്ച് സർഫേസ് ടു എയർ മിസൈൽ പരീക്ഷിച്ചത്?
Show answer
ഐ.എൻ.എസ് വിശാഖപട്ടണം
Question 7
2023 ലെ പെൻ/നബോക്കോവ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ എഴുത്തുകാരൻ?
Show answer
വിനോദ് കുമാർ ശുക്ല
Question 8
എട്ടാമത് ദേശീയ ഫോട്ടോഗ്രാഫി അവാർഡിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് നേടിയത് ആരാണ്?
Show answer
ശശികുമാർ രാമചന്ദ്രൻ
Question 9
നാഗാലാൻഡിലെ ആദ്യ വനിതാ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതാര്?
Show answer
Salhoutuonou Kruse
Question 10
2022-ലെ ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയത് ആരാണ്?
Show answer
മീരാഭായ് ചാനു
Question 11
സ്പോർട്സ് വിഭാഗത്തിൽ 2023 ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്ന അവാർഡ് ആർക്കാണ് ലഭിച്ചത്?
Show answer
 കെ.സി.ലേഖ
Question 12
ലോക വനിതാ ദിനം
Show answer
മാർച്ച് 8
Question 13
സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിതനായത്?
Show answer
ഡോ.കെ.എം.ദിലീപ്