march 06 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഫൈനലിൽ മധ്യപ്രദേശിനെ പരാജയപ്പെടുത്തി.
Show answer
മേഘാട്രോപ്പിക്സ് 1 (MT 1) ഉപഗ്രഹം
Question 2
ഏത് ഹൈഡൽ പ്രോജക്ടുകളുടെ ഡിസൈൻ ഘടകങ്ങളെ വിലയിരുത്താനും/ അവലോകനം ചെയ്യാനും NHPC യെ ഏൽപ്പിക്കാൻ KSEB തീരുമാനിച്ചു?
Show answer
മാങ്കുളം, അപ്പർ സെൻകുളം പദ്ധതികൾ
Question 3
2023 മാർച്ച് 05 ന് അറബിക്കടലിൽ ഏത് മിസൈൽ വിജയകരമായി പരീക്ഷിച്ചു?
Show answer
ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈൽ
Question 4
തുടർച്ചയായി രണ്ടാം വർഷവും റോയൽ ഏരിയോൺ ക്ലബ് സ്പോൺസർ ചെയ്ത ഇന്ത്യൻ ടർഫ് ഇൻവിറ്റേഷൻ കപ്പ് (ഗ്രേഡ് 1) നേടിയ കുതിരയുടെ പേര്?
Show answer
ജൂലിയറ്റ്
Question 5
2023 ൽ പ്രതിരോധ ചിലവിൽ ചൈന എത്ര ശതമാനം വർധിപ്പിച്ചു?
Show answer
7.2 %
Question 6
29-ആംത് എഴുത്തച്ഛൻ അവാർഡ് നേടിയ മലയാളിയുടെ പേര്?
Show answer
പി.വത്സല
Question 7
മേഘാലയയുടെ പുതിയ മുഖ്യമന്ത്രി?
Show answer
കോൺറാഡ് കെ.സാങ്മ
Question 8
അമേരിക്ക ലൈഫ് ഇൻഷുറൻസിന്റെ എം.ഡിയും സി.ഇ.ഒ യുമായി നിയമിതനായത്?
Show answer
പങ്കജ് ഗുപ്ത
Question 9
ഇന്റർനാഷണൽ മാരിടൈം എക്സർസൈസ്/ കട്ട്ലാസ് എക്സ്പ്രസ്സ് 2023 ൽ പങ്കെടുക്കുന്ന കപ്പൽ?
Show answer
ഐ.എൻ.എസ് തികണ്ട്
Question 10
പ്രൈം വോളി ലീഗ് 2023 ജേതാക്കൾ?
Show answer
അഹമ്മദാബാദ് ഡിഫൻഡേഴ്സ്
Notes: ഫൈനലിൽ ബംഗലുരു ടോർപിഡോസിനെ പരാജയപ്പെടുത്തി.
Question 11
പ്രൈം വോളി ലീഗ് 2023 മികച്ച താരം :
Show answer
നന്ദഗോപാൽ സുബ്രഹ്മണ്യം
Notes: അഹമ്മദാബാദ്)
Question 12
ഹോട്ടൽ മേഖലയിലെ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായുള്ള പദ്ധതി?
Show answer
ഓപറേഷൻ മൂൺലൈറ്റ്
Question 13
ദേശീയ ഡെന്റിസ്റ്റ് ദിനം?
Show answer
മാർച്ച് 6
Question 14
ഖേലോ ഇന്ത്യ ദക്ഷിണമേഖല വനിതാ സൈക്ലിങ് ലീഗിൽ ചാമ്പ്യൻമാരായത്?
Show answer
തമിഴ്നാട് (കേരളം രണ്ടാം സ്ഥാനം)