march 05 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
മലയാളം സർവകലാശാല താരക വൈസ് ചാൻസലറായി നിയമിതനായത്
Show answer
സാബു തോമസ്
Question 2
• ഐ ലീഗ് ഫുട്ബോൾ 2022-23 ജേതാക്കൾ
Show answer
പഞ്ചാബ് എഫ്.സി.
Question 3
സന്തോഷ് ട്രോഫി 2022-2023 ചാമ്പ്യന്മാർ
Show answer
കർണാടക (റണ്ണേഴ്സ് അപ്പ് - മേഘാലയ )
Question 4
023-ലെ വൈഷ്ണവം അവാർഡ് നേടിയ പ്രശസ്ത നോവലിസ്റ്റ്
Show answer
- സി. രാധാകൃഷ്ണൻ
Question 5
ദേശീയ പാതകളിൽ സ്ഥാപിച്ച ലോകത്തിലെ ആദ്യത്തെ മുള ക്രാഷ് ബാരിയർ -
Show answer
ബഹു ബല്ലി
Question 6
2023ൽ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായ കുവൈറ്റ് കിരീടാവകാശി
Show answer
ഷെയ്ഖ് അഹമ്മദ് നവാഫ് അൽ സബാഹ്
Question 7
ഒബിസി സെൻസസ് ആരംഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം
Show answer
ഒഡീഷ
Question 8
2023-ൽ രാജിവച്ച നാക് (നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) ചെയർപേഴ്സൺ
Show answer
ഭൂഷൺ പട്വർധൻ
Question 9
2023-ൽ അന്തരിച്ച വികലാംഗ അവകാശ പ്രവർത്തക
Show answer
ജൂഡി ഹ്യൂമാൻ
Question 10
സ്കൂൾ വിദ്വാർത്ഥികൾക്കിടയിൽ ജലസംരക്ഷണം പ്രോത്സാഹിപ്പിക്കാൻ എൻ.സി.ഇ.ആർ.ടി. ജലവിഭവ വകുപ്പുമായി ചേർന്ന് നടത്തുന്ന ഓൺലൈൻ കോഴ്സ്
Show answer
ക്വാച്ച് ദ റെയിൻ - ജലശക്തി അഭിയാൻ
Question 11
ഇറാനി ട്രോഫി ക്രിക്കറ്റ് 2023 ജേതാക്കൾ
Show answer
റെസ്റ്റ് ഓഫ് ഇന്ത്യ
Notes: ഫൈനലിൽ മധ്യപ്രദേശിനെ പരാജയപ്പെടുത്തി.