march 04 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
എസ്എസ്ബിയുടെ പുതിയ ഡയറക്ടർ ജനറൽ
Show answer
രശ്മി ശുക്ല
Question 2
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഏർപ്പെടുത്തിയ ഭക്ഷ്യഭദ്രത അവാർഡ് ആദ്യമായി ലഭിച്ച വ്യക്തി
Show answer
ചെറുവയൽ കെ രാമൻ
Question 3
ഇന്തോ-ഫ്രഞ്ച് സംയുക്ത സൈനികാഭ്യാസത്തിന്റെ വേദി FRINJEX-23
Show answer
തിരുവനന്തപുരം (പാങ്ങോട് മിലിട്ടറി ക്യാമ്പ്)
Question 4
വരാനിരിക്കുന്ന 95-ാമത് ഓസ്കാർ അവാർഡ് ദാന ചടങ്ങിൽ അവതാരകരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്ര നടി
Show answer
ദീപിക പദുക്കോൺ
Question 5
ലോകാരോഗ്യ സംഘടനയുടെ വേൾഡ് ഹിയറിംഗ് ഡേ പോസ്റ്റർ അവതരിപ്പിച്ച മലയാളി പെൺകുട്ടി -
Show answer
റിസ്വാന
Question 6
കേന്ദ്ര ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ പുതിയ അധ്യക്ഷൻ
Show answer
ജിഷ്ണു ബറുവ
Question 7
വനാന്തരങ്ങളിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആദിവാസി ഇതര ജനവിഭാഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ റിബിൽഡ് കേരള ഡവലപ്മെന്റ് പദ്ധതിയുടെ പുതിയ പേര്.
Show answer
നവകിരണം
Question 8
നാഗാലാൻഡ് മുഖ്യമന്ത്രിയായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്
Show answer
നെയ്ഫ്യു റിയോ
Question 9
വിദ്യാർത്ഥികളെ മത്സരപരീക്ഷകൾക്കു സജ്ജമാക്കുവാൻ സഹായിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കുന്ന ഓൺലൈൻ സംവിധാനം
Show answer
SATHEE (സെൽഫ് അസസ്മെന്റ് ടെസ്റ്റ് ആൻഡ് ഹെൽപ് ഫോർ എൻട്രൻസ് എക്സാംസ്)
Question 10
മേഘാലയ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
Show answer
കോൺറാഡ് സാംഗ്മ