march 03 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോക വന്യജീവി ദിനം
Show answer
മാർച്ച് 03
Question 2
ലോക കേൾവി ദിനം
Show answer
മാർച്ച് 03
Question 3
G20 വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കുന്നത്
Show answer
ഡൽഹി
Question 4
ചൈന അതിർത്തിയിൽ സ്ഥിതിചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതിയായ ദിബാങ് പദ്ധതി ഏതു സംസ്ഥാനത്താണ്
Show answer
അരുണാചൽ പ്രദേശ്
Question 5
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ ഉദ്ഘാടനം ചെയ്ത ശിവമോഗ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
Show answer
കർണാടക
Question 6
2023 - ലെ എം കെ അർജുനൻ പുരസ്കാരം നേടിയത്
Show answer
വിദ്യാധരൻ
Question 7
ലോകത്തിലെ ഏറ്റവും ഉയർന്ന സ്വതന്ത്ര പർവതമായ കിളിമഞ്ചാരോയിലെ ഉഹുറു കൊടുമുടി കീഴടക്കിയ ഐഎഎസ് ഓഫീസർ
Show answer
അർജുൻ പാണ്ഡ്യൻ
Question 8
നാഗാലാൻഡിലെ ആദ്യ വനിത എം.എൽ.എ യായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
ഹെകാനി ജെഖലു
Question 9
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ശാസ്ത്രമേധാവിയായി നിയമിതയായ ആദ്യ വനിത
Show answer
നിക്കോള ഫോക്സ്
Question 10
കോഴിക്കോട് ബീച്ചിൽ നടന്ന 25-ാമത് ലോക ഫുട്ട് വോളി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ രാജ്യം
Show answer
ഫ്രാൻസ്
Question 11
2022 ഫിഫ പുഷ്കാസ് അവാർഡ് നേടിയ ആദ്യ അംഗപരിമിത ഫുട്ബോളർ
Show answer
മാർസിൻ ലക്സി
Question 12
ഫുട്ബോൾ ഇതിഹാസം ജസ്റ്റ് ഫൊടെയ്ൻ അന്തരിച്ചു. ഇദ്ദേഹം ഏത് രാജ്യത്തിനായിട്ടാണ് കളിച്ചിരുന്നത്
Show answer
ഫ്രാൻസ്