march 02 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
വിദ്യാർഥികൾക്ക് പരീക്ഷക്കാലത്തെ മാനസികസംഘർഷം കുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കുന്ന സൗജന്യ കൗൺസിലിങ് സംവിധാനം
Show answer
മനോദർപ്പൺ
Question 2
പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യമൊരുക്കുന്ന തിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി
Show answer
വർണ്ണ കൂടാരം
Question 3
2023- ലെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരത്തിന് അർഹനായത്
Show answer
പ്രഭാവർമ്മ
Question 4
രാജ്യത്തെ ആദ്യ സൗരോർജ്ജ ക്രൂസ് ഇന്ദ്ര ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയായി(DGCI) നിയമിതനായത്
Show answer
രാജീവ് സിംഗ് രഘുവംശി
Question 5
നൈജീരിയയുടെ പുതിയ പ്രസിഡന്റ്
Show answer
ടിനുബു ബോല അഹമ്മദ്
Question 6
ടെന്നീസിൽ കൂടുതൽ കാലം ഒന്നാം നമ്പർ സ്ഥാനത്ത് തുടർന്നതിന്റെ റെക്കോർഡ് നേട്ടം കൈവരിച്ചത്
Show answer
നൊവാക് ജോക്കോവിച്ച്
Question 7
ഐസിസി വനിത ടീമിൽ ഇന്ത്യയിൽ നിന്ന് ഇടംപിടിച്ച ഏക വ്യക്തി
Show answer
റിച്ചാ ഘോഷ
Question 8
2023 - ലെ വനിതാ സ്നേക്കർ ലോകകപ്പ് ജേതാക്കൾ
Show answer
ഇന്ത്യ