march 01 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
നഗരപ്രദേശങ്ങളിലെ കുടുംബശ്രീ പ്രവർത്തനം മികവുറ്റതാക്കാൻ സി.ഡി.എസുകളിലെ ഉപസമിതി കൺവീനർമാർക്കുള്ള പരിശീലന പരിപാടി
Show answer
ചലനം 2023
Question 2
"പൗരാവകാശ പത്രിക' എന്ന പേരിൽ സേവനാവകാശ നിയമം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ യൂണിവേഴ്സിറ്റി
Show answer
കേരള യൂണിവേഴ്സിറ്റി
Question 3
2023-ൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് നേടിയ വ്യക്തി -
Show answer
പയ്യന്നൂർ കുഞ്ഞിരാമൻ
Question 4
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി നിയമിതനായ വ്യക്തി -
Show answer
രാജേഷ് മൽഹോത്ര
Question 5
അനുഷ്ഠാന കർമ്മങ്ങൾക്കായി റോബോട്ടിക് ആനയെ അവതരിപ്പിച്ച കേരളത്തിലെ ആദ്യത്തെ ക്ഷേത്രം -
Show answer
ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം ( തൃശൂർ )
Question 6
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരായ പരാതികൾ കൈകാര്യം ചെയ്യാൻ ആരംഭിച്ച പോർട്ടൽ
Show answer
AC പോർട്ടൽ ( ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റി )
Question 7
2023ൽ കിളിമഞ്ചാരോ പർവതത്തിൽ കയറിയ ഐഎഎസ് ഉദ്യോഗസ്ഥൻ
Show answer
അർജുൻ പാണ്ഡ്യൻ
Question 8
2023-ൽ വിക്കിപീഡിയയ്ക്ക് 27,000 ഡോളർ പിഴ ചുമത്തിയ രാജ്യം -
Show answer
റഷ്യ